സീരി ഏ: ഇന്റര്‍ മിലാനും അത്‌ലാന്റയ്ക്കും ഇന്ന് പോരാട്ടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സീരി ഏ: ഇന്റര്‍ മിലാനും അത്‌ലാന്റയ്‌ക്കും ഇന്ന് പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2020, 02:53 pm IST
FacebookTwitterWhatsAppTelegram

മിലാന്‍: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്‍മിലാനും അത്‌ലാന്റയ്‌ക്കും ഇന്ന് മത്സരം. ഇന്റര്‍ മിലാന്‍ എസി പാര്‍മയും  അത്‌ലാന്റയെ ക്രോട്ടോണയുമാണ് നേരിടുന്നത്. ജെനോവയെ തോല്‍പ്പിച്ച ശേഷമാണ് ഇന്‍ര്‍ നാളെ ലീഗ് മത്സരത്തിലിറങ്ങുന്നത്. പാര്‍മയാണ് എതിരാളി. അന്റോണിയോ കോണ്ടേയുടെ ഇന്ററിനെതിരെ എല്ലാ തന്ത്രങ്ങളുമായിട്ടാണ് ഫാബിയോ ലിവറാനേയുടെ പരിശീലനത്തില്‍ പാര്‍മ ഇറങ്ങുന്നത്. ഇന്റര്‍ മിലാന്‍ തട്ടകമായ സാന്‍ സിറോയിലാണ് മത്സരം.

🏥 | REPORT

Update on @RomeluLukaku9 👇https://t.co/UaWgm3vn29

— Inter (@Inter_en) October 29, 2020

സുപ്പര്‍ താരം റൊമേലു ലൂക്കാക്കുവില്ലാതെയാണ് ഇന്റര്‍ മിലാന്‍ ഇറങ്ങുന്നത്. പരിക്കാണ് ലൂക്കാക്കുവിനെ കളിക്കളത്തില്‍ നിന്നും അകറ്റിയിരിക്കുന്നത്. പകരമായി ലോറ്റാരോ മാര്‍ട്ടിനസാകും പാര്‍മക്കെതിരെ പടനയിക്കുക. ലീഗില്‍ പത്തു പോയിന്റുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്റര്‍ നിലവിലുള്ളത്. കഴിഞ്ഞ മത്സരത്തില്‍ ലാസിയയോട് സമനിലയും എ.സി. മിലാനോട് 2-1ന്റെ തോല്‍വിയും ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ജെനോവക്കെതിരെ നേടിയ 2-0ന്റെ ആത്മവിശ്വാസം പാര്‍മക്കെതിരെ കരുത്താകും. അത്‌ലാന്റയുടെ നാളത്തെ മത്സരം ക്രോട്ടോണയോടാണ്. സാംപദോറിയയോടും നാപ്പോളി യോടും തോറ്റ അത്‌ലാന്റ കാഗ്ലിയാരിക്കെതിരെ മികച്ച ജയം നേടിയിരുന്നു.

Tags: SERIE Ainter milan
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies