പല്ലുവേദന മാറ്റാനുളള നാടന്‍ പ്രയോഗങ്ങള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ലുവേദന മാറ്റാനുളള നാടന്‍ പ്രയോഗങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2020, 11:09 am IST
Facebook
Twitter
WhatsAppTelegram

ഭൂരിഭാഗം ആളുകളിലും കണ്ടു വരുന്ന ഒന്നാണ് പല്ലുവേദന. പ്രായ വ്യത്യാസമില്ലാതെ കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പല്ലുവേദന ഉണ്ടായേക്കാം. പല്ലുവേദന സഹിക്കുന്നത് അത്ര എളുപ്പമല്ല. ഭക്ഷണം കഴിക്കുമ്പോഴും സംസാരിക്കുമ്പോഴുമെല്ലാം പല്ലുവേദന കാരണം ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഇതിന്റെ പ്രധാന കാരണം പല്ലിന്റെ ശുചിത്വം ഇല്ലായ്മയും കേടായ പല്ലുകളുമാണ്. പല്ലുവേദന ഉണ്ടായാല്‍ നമ്മുടെ മുറ്റത്തും വീട്ടിലുമുള്ള ചില സാധനങ്ങള്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ പല്ലുവേദന ഇല്ലായ്മ ചെയ്യാം. ഇതിനായി വീട്ടില്‍ തന്നെ പ്രയോഗിക്കാവുന്ന ചില നാടന്‍ മരുന്നുകള്‍ ഏതൊക്കെയാണ് നോക്കാം. പല്ലുവേദനയ്‌ക്ക് ഏറ്റവും ഉത്തമമാണ് പേരയില. ഇത് കഴുകി വൃത്തിയാക്കി പല്ലുവേദനയുള്ള ഭാഗത്ത് വച്ച് ചവയ്‌ക്കുക.

പേരയില ഇട്ട് തിളപ്പിച്ച വെള്ളം ഉപ്പ് ചേര്‍ത്ത് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. മിക്ക വീടുകളും കാണുന്ന ഒന്നാണ് ചീരയില. ഔഷധ ഗുണമുളള ചീരയില ആരോഗ്യത്തിന് മാത്രമല്ല അതുപോലെ തന്നെ പല്ലുവേദനയ്‌ക്കും ഏറെ ഉത്തമമാണ്. ചീരയില വേദനയുള്ള ഭാഗത്ത് വെച്ച് ചവയ്‌ക്കുക പല്ലുവേദന പെട്ടെന്ന് തന്നെ ഇല്ലാതാവുന്നതാണ്. പല്ലുവേദന മാറാനുളള മറ്റൊരു ഒറ്റമൂലിയാണ് വാനില. ഇത് പഞ്ഞിയില്‍ മുക്കി വേദനയുള്ള ഭാഗത്ത് വെച്ചാല്‍ വളരെ പെട്ടെന്ന് തന്നെ പല്ലുവേദന ശമിക്കുന്നു. അതുപോലെ മറ്റൊരു ഒറ്റമൂലിയാണ് വെള്ളരിക്ക.

ഇത് കഷണങ്ങളായി അരിഞ്ഞു വേദനയുള്ള ഭാഗത്ത് വെച്ച് കഴിക്കുക. വേദന ഒരു പരിധിവരെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു. ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് മുറിച്ച് ഉപ്പു ചേര്‍ത്ത് ചവച്ച് കഴിക്കുന്നത് പല്ലുവേദനയ്‌ക്ക് ഏറെ ആശ്വാസം നല്‍കുന്നു. ആരോഗ്യ സംരക്ഷണത്തിനായി എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ.  ഇത്  അഞ്ച് മിനിറ്റ് നേരം വായില്‍ വെ ച്ചാല്‍ പല്ലുവേദനയ്‌ക്ക് ആശ്വാസം ലഭിക്കുന്നു. ദിവസം രണ്ടു മൂന്നു പ്രാവശ്യം ഇത് ആവര്‍ത്തിച്ചാല്‍ പല്ലുവേദന പെട്ടെന്നു തന്നെ മാറുന്നതാണ്.

 

Tags: tooth painhome tips
Share
Tweet
SendShare

More News from this section

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies