കാണികളിരമ്പുന്ന സ്റ്റേഡിയം; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ആവേശമാകും
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കാണികളിരമ്പുന്ന സ്റ്റേഡിയം; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പര ആവേശമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2020, 02:36 pm IST
FacebookTwitterWhatsAppTelegram

അഡ്‌ലയിഡ്: ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ കൊറോണ കാലത്തെ ആദ്യ പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. പകലും രാത്രിയുമായി നടക്കുന്ന ആദ്യ ടെസ്റ്റിനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ കാണികളെ പ്രവേശിപ്പിക്കാനുള്ള അനുമതി സ്വന്തമാക്കിയത്. പാരന്പര്യ വൈരികളെപ്പോലെ കളിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടത്തിൽ കാണികളിരന്പിയാർക്കുന്ന അന്തരീക്ഷം കൊറോണകാലത്തെ നിരാശയകറ്റുമെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതീക്ഷിക്കുന്നത്.

ആദ്യ ടെസ്റ്റില്‍ അഡ്‌ലയ്ഡില്‍ അന്‍പത് ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സി.എയുടെ തീരുമാനം. നാല് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമടങ്ങുന്ന സമ്പൂര്‍ണ്ണ പരമ്പരയാണ് നടക്കാന്‍ പോകുന്നത്. ഈ മാസം 27-ാം തീയതിയാണ് പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും സിഡ്‌നിയിലാണ് നടക്കുന്നത്. മൂന്നാം ഏകദിനം കാന്‍ബറയിലാണ്.

കാന്‍ബറയില്‍ത്തന്നെ ആദ്യ ടി20 മത്സരം ഡിസംബര്‍ നാലിന് നടക്കും.സിഡ്‌നിയില്‍ രണ്ടും മൂന്നും ടി20കളും അരങ്ങേറും. ആദ്യ ടെസ്റ്റ് ഡിസംബര്‍ 17ന് അഡ്‌ലയ്ഡിലാണ്. രണ്ടാം ടെസ്റ്റ് മെല്‍ബണിലും മൂന്നാം ടെസ്റ്റ് സിഡ്‌നിയിലും അവസാനത്തെ ടെസ്റ്റ് ബ്രിസ്‌ബെയിനിലുമാണ് അരങ്ങേറുക.

Tags: cricketINDIA-AUSTRALIA
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

ഓപ്പണിങ് ഓഫര്‍ പണിയായി; ഷവര്‍മഷവായ കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies