ഇനി ഫുട്‌ബോള്‍ ആരവം; ഐ.എസ്.എല്ലിന്  ഒരാഴ്ച മാത്രം
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇനി ഫുട്‌ബോള്‍ ആരവം; ഐ.എസ്.എല്ലിന്  ഒരാഴ്ച മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 10:26 am IST
FacebookTwitterWhatsAppTelegram

പനജീ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന് കളിക്കളമുണരാന്‍ ഇനി ഒരാഴ്ച മാത്രം. കൊറോണ കാലത്തെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ഐ.എസ്.എല്ലിന് ഗോവയിലാണ് വിസില്‍ മുഴങ്ങാന്‍ പോകുന്നത്. ഐ.എസ്.എല്ലിന്റെ 7-ാം സീസണാണ് നവംബറിൽ ആരംഭിക്കുന്നത്. ഒരു സ്ഥലത്തു മാത്രമായി പരിമിതപ്പെടുത്തിയാണ് കൊറോണ നിയന്ത്രണങ്ങളോടെ എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്. കളിക്കായുള്ള മറ്റ് അനുബന്ധ പ്രവര്‍ത്തനത്തിനുള്ളവരും മാദ്ധ്യമപ്രവര്‍ത്തകരും സുരക്ഷാ ബബിളിലാണ് താമസിക്കുന്നത്.

മത്സരക്രമങ്ങളില്‍ ആദ്യത്തെ 11 റൗണ്ടുകളാണ് പ്രഖ്യാപിച്ചത്. 11 ടീമുകള്‍ 115 മത്സരം കളിക്കും. എ.ടി.കെ മോഹന്‍ ബഗാന്‍, ബംഗളൂരു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, എഫ്.സി ഗോവ, ജാംഷെഡ്പൂര്‍ എഫ്.സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി.എഫ്.സി, നോര്‍ത്ത്ഈസ്റ്റ് .എഫ്.സി, ഒഡീഷാ എഫ്.സി, എസ്.സി. ഈസ്റ്റ് ബംഗാള്‍, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകളാണ് കളിക്കുന്നത്.

കേരളത്തിന്റെ ആവേശമായ ബാസ്‌റ്റേഴ്‌സിന്റെ മത്സരം 20-ാം തീയതി മോഹന്‍ ബഗാനെതിരെയാണ്. പ്രീസീസണ്‍ മത്സരങ്ങള്‍ ഒഴിവാക്കിയാണ് ഇത്തവണ മത്സരങ്ങള്‍ തുടങ്ങുന്നത്. സന്നാഹമത്സരങ്ങള്‍ ഒരു ടീമിന് പരമാവധി അഞ്ചെണ്ണം വരെ കളിക്കാമെന്നാണ് തീരുമാനം. ഗോവയിലെ ഫത്തോര്‍ദാ നെഹ്‌റു സ്‌റ്റേഡിയം, വാസ്‌കോ തിലക് നഗര്‍ സ്‌റ്റേഡിയം, ബാംബോലി ജി.എം.സി സ്‌റ്റേഡിയം എന്നീ കളിക്കളങ്ങളിലാണ് ഐ.എസ്.എല്‍ നടക്കുക.

കളിനിയമത്തില്‍ അന്താരാഷ്‌ട്രതലത്തിലെ ഫിഫ അനുവദിച്ചിരിക്കുന്ന പ്രകാരം 5 സബ്‌സ്റ്റിറ്റ്യൂ ട്ടുകളെ വരെ കളിപ്പിക്കാം. ഒരു ടീമില്‍ പരമാവധി 7 വിദേശതാരങ്ങളെയാണ് കളിപ്പി ക്കാനാവുക. ഒരു വിദേശതാരമെങ്കിലും ഏഷ്യന്‍ കോണ്‍ഫെഡറേഷനില്‍ രജിസ്റ്റര്‍ ചെയ്തി രിക്കണമെന്ന നിബന്ധനയും ഐ.എസ്.എല്ലിന്റെ മാനദണ്ഡമാണ്.

Tags: islISL-GOA
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

ഓപ്പണിങ് ഓഫര്‍ പണിയായി; ഷവര്‍മഷവായ കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies