ഐപിഎല്ലില്‍ പരാജയപ്പെട്ട അഞ്ച് സൂപ്പർ താരങ്ങളെ ട്രോളി സേവാഗ്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎല്ലില്‍ പരാജയപ്പെട്ട അഞ്ച് സൂപ്പർ താരങ്ങളെ ട്രോളി സേവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2020, 11:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ക്ക് വിരാമമായെങ്കിലും പ്രതീക്ഷ നല്‍കി നിരാശപ്പെടുത്തിയവരെ വെറുതെ വിടാന്‍ വീരേന്ദര്‍ സേവാഗ് തീരുമാനിച്ചിട്ടില്ല. പരാജയപ്പെട്ട അഞ്ച് പ്രമുഖ താരങ്ങളെ തെരഞ്ഞെടുത്ത് വിമർശിച്ചാണ് സേവാഗ് രംഗത്തെത്തിയത്.

1. ആരോണ്‍ ഫിഞ്ച്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെടിക്കെട്ട് ഓപ്പണിംഗ് ബാറ്റ്സ്മാനായ ആരോൺ ഫിഞ്ചാണ് സേവാഗിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.  ബാംഗ്ലൂരിന്‍റെ ശാപമാണ് ഫിഞ്ചിന്‍റെ ബാറ്റിംഗിനെ ബാധിച്ചതെന്നാണ് തോന്നുന്നതെന്ന് സേവാഗ് പരിഹസിച്ചു.

2. ആന്ദ്രെ റസല്‍

ഈ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഏറെ പ്രതീക്ഷയർപ്പിച്ച താരമാണ് വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടറായ ആന്ദ്രെ റസൽ. എന്നാൽ താരം നിരാശപ്പെടുത്തിയെന്ന് മാത്രമല്ല, കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്താകുകയും ചെയ്തു. അലസതയായിരുന്നു ഇത്തവണ റസലിന്‍റെ മുഖമുദ്രയെന്ന് സേവാഗ് പറഞ്ഞു.

3. ഗ്ലെന്‍ മാക്സ്‌വെല്‍

പത്തുകോടിയുടെ ചിയര്‍ ലീഡര്‍ എന്നാണ് കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഗ്ലെന്‍ മാക്സ്‌വെല്ലിനെ സേവാഗ് വിശേഷേിപ്പിച്ചത്. ഉയര്‍ന്ന ശമ്പളത്തില്‍ അവധിയാഘോഷിക്കാനാണ് മാക്സ്‌വെല്‍ എത്തിയതെന്ന് തോന്നിപ്പോകുമെന്നും സേവാഗ് പറഞ്ഞു.

4. ഡെയ്ല്‍ സ്റ്റെയ്ന്‍

ഒരു കാലത്ത് ദക്ഷിണാഫ്രിക്കൻ ടീമിന്റെ കുന്തമുനയായിരുന്ന ഡെയ്ൽ സ്റ്റെയ്നാണ് സേവാഗിന്റെ പട്ടികയിൽ നാലാമത്. സ്റ്റെയ്ന്‍ ഗണ്ണില്‍ നിന്നുള്ള ബുള്ളറ്റുകളെ എല്ലാവരും പേടിച്ച ഒരു കാലമുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ സ്റ്റെയിന്‍ വെറും പൈപ്പ് ഗണ്ണായി മാറിയെന്നുമാണ് സേവാഗിന്റെ വിമർശനം.

5. ഷെയ്ന്‍ വാട്സണ്‍

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഷെയ്ൻ വാട്സനാണ് ഈ വർഷം നിരാശപ്പെടുത്തിയ മറ്റൊരു താരമെന്നാണ് സേവാഗിന്റെ വിലയിരുത്തൽ. ഷെയ്ന്‍ വാട്സന്‍റെ ഡീസല്‍ എഞ്ചിനില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കിക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട് പോലും ഇത്തവണ എഞ്ചിൻ സ്റ്റാര്‍ട്ടായില്ലെന്ന് സേവാഗ് പറഞ്ഞു. സീസണ്‍ കഴിഞ്ഞപ്പോള്‍ ഈ വണ്ടി ഇനി ഓടില്ലെന്ന് പറഞ്ഞ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നും സേവാഗ് കൂട്ടിച്ചേർത്തു.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

‘സതീശനും പിണറായിയും രാജിവെക്കണം’; നിയമസഭയിലേക്ക് മാർച്ച് നടത്തി ബിജെപി; ഗ്യാനേഷ് കുമാറിനെതിരെ പാസാക്കിയ പ്രമേയം കത്തിച്ച് എംഎൽഎമാർ

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബി.ബി. ഗോപകുമാര്‍; നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യം

ഇടിമിന്നലും ശക്തമായ മഴയും വരുന്നു; മൂന്ന് ദിവസത്തിനകം തുലാവർഷമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഒക്ടോബർ 15നും 16നും വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

ഇൻഡി നേതാക്കളുടെ ആവശ്യം തള്ളി ചീഫ് ജസ്റ്റിസ്; തെരുവ് പ്രതിഷേധത്തിന് പകരം നിയമവഴി തേടാൻ നിർദേശം

ആകാശത്ത് പറന്ന വിമാനങ്ങള്‍ക്കു പിന്നാലെ ഓടിയ ബാല്യം; ഇന്ന് വ്യോമസേനയിലെ ചരിത്രനേട്ടവുമായി ഭാവന കാന്ത്

ഗുരുദ്വാരയിൽ കയറി മുദ്രാവാക്യം വിളിയും പ്രതിഷേധവും; കെജ്‌രിവാൾ ഉൾപ്പെടെയുള്ള എഎപി നേതാക്കൾക്കെതിരെ എഫ്‌ഐആർ; നടപടി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെ പരാതിയിൽ  

‘വടിവാളിന് വെട്ടി റെഡിയാക്കും’; തിരുവൻവണ്ടൂരിൽ ലഹരിസംഘത്തിന്റെ ആക്രമണം; ഇലക്ട്രിക് പോസ്റ്റ് കാറിടിച്ച് തകർത്തു; മൂന്ന് പേർ പിടിയിൽ

സൗദി വിമാനത്താവളങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരില്‍ ഒരാള്‍ മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies