തീവ്രവാദികളുടേയും ദേശ വിരുദ്ധരുടേയും ; ബംഗാള്‍ കശ്മീരിനേക്കാള്‍ ഭീകരം: മമതക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീവ്രവാദികളുടേയും ദേശ വിരുദ്ധരുടേയും ; ബംഗാള്‍ കശ്മീരിനേക്കാള്‍ ഭീകരം: മമതക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2020, 01:54 pm IST
Facebook
Twitter
WhatsAppTelegram

പര്‍ഗാന: പശ്ചിമബംഗാളിലെ മമതാ ഭരണത്തില്‍ അക്രമം വര്‍ദ്ധിക്കുന്നതിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന ഘടകം രംഗത്ത്. ബാംഗാള്‍ ഭീകരരുടേയും ദേശവിരുദ്ധരുടേയും കേന്ദ്രമായിക്കഴിഞ്ഞുവെന്ന ആരോപണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷാണ് രംഗത്തെത്തിയത്.

പശ്ചിമബംഗാളിലെ ഭീകരാവസ്ഥ പലപ്പോഴും കശ്മീരിനേക്കാള്‍ ഗുരുതരമാണ്. മമതാബാനര്‍ജിയുടെ ഭരണത്തില്‍ അത്തരക്കാര്‍ എല്ലാ സൗകര്യങ്ങളും ആസ്വദിച്ച് തഴച്ച് വളരുകയാണെന്നും ഘോഷ് ആവര്‍ത്തിച്ചു. ആറ് അല്‍ ഖ്വയ്ദാ ഭീകരരെ പിടികൂടിയ സംഭവത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഘോഷ് മമതയെ വിമര്‍ശിച്ചത്. വടക്കന്‍ ബംഗാളിലെ അലിപൂര്‍ദ്വാറില്‍ നിന്നാണ് അല്‍-ഖ്വയ്ദാ ഭീകരര്‍ പിടിക്കപ്പെട്ടത്.

മ്യാന്‍മാറിലെ കൊടും ഭീകരരായ രോഹിംഗ്യകളെ ഒളിവില്‍ പാർപ്പിച്ചിട്ടുണ്ടെന്ന് മുന്നേ ആരോപണമുയര്‍ന്ന പ്രദേശമാണ് അലിപൂര്‍ദ്വാറിലെ ജയഗാവ് മേഖല. നിരവധി ആളുകള്‍ വ്യത്യസ്ത വേഷവിധാനങ്ങളോടെ  നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഗ്രാമവാസികളുടെ പരാതികൾ ആരും ചെവിക്കൊണ്ടിരുന്നില്ലെന്നും ഘോഷ് പറഞ്ഞു.

Tags: BENGAL-BJP
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies