ദൂര യാത്രയ്ക്ക് ഛര്‍ദ്ദി ഒരു വിലങ്ങു തടിയാണോ...എന്നാല്‍ ഇനി ഛര്‍ദ്ദിയെ അകറ്റാനുളള ഹെല്‍ത്തി ഡ്രിങ്ക് തയ്യാര്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദൂര യാത്രയ്‌ക്ക് ഛര്‍ദ്ദി ഒരു വിലങ്ങു തടിയാണോ…എന്നാല്‍ ഇനി ഛര്‍ദ്ദിയെ അകറ്റാനുളള ഹെല്‍ത്തി ഡ്രിങ്ക് തയ്യാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 12:05 pm IST
FacebookTwitterWhatsAppTelegram

യാത്ര പോകാന്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. എന്നാല്‍ മിക്ക ആളുകള്‍ക്കും ദൂരെ യാത്ര ചെയ്യുമ്പോഴുളള ഒരു പ്രധാന പ്രശ്‌നമാണ് ഛര്‍ദ്ദി. ബസ്സ് യാത്രകളിലാണ് ഇത് കൂടുതലായും ആളുകളെ ബുദ്ധിമുട്ടിലാക്കുന്നത്. ആഗ്രഹമുണ്ടെങ്കില്‍ കൂടി മിക്ക ആളുകളും യാത്രകള്‍ ഒഴിവാക്കുന്നതിന്റെ ഒരു പ്രധാന കാരണം ഛര്‍ദ്ദിയാണ്.  അതുമൂലമുള്ള ക്ഷീണവും യാത്രയുടെ സുഖം തന്നെ ഇല്ലാതാക്കുന്നു. കൂടെ ഉള്ളവര്‍ക്കും അത് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ഇനി ആഗ്രഹമുള്ള ദൂരയാത്രകള്‍ ഒഴിവാക്കേണ്ട ആവശ്യമില്ല ധൈര്യമായി പോകാം..ആസ്വദിക്കാം… യാത്രയില്‍ ഛര്‍ദ്ദി നിങ്ങളുടെ ഏഴയലത്തു പോലും വരില്ല.

അതിനുള്ള ഒരു കിടിലന്‍ ഹെല്‍ത്തി ഡ്രിങ്ക് തയ്യാറാക്കാം. കടകളില്‍ നിന്നും സുലഭമായി ലഭിക്കുന്ന ഒന്നാണ് മലര്‍. ഒരു ലിറ്റര്‍ വെള്ളം എടുത്ത് അതിലേക്ക്മലര്‍ കൂടി ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഇത് അരിച്ചെടുക്കുക. ഒരു ഗ്ലാസ് വെളളം യാത്രക്ക് മുന്നേ കുടിക്കാവുന്നതാണ്. അതിനു ശേഷം ബാക്കിയുള്ള വെള്ളം കുപ്പിയിലാക്കി നമുക്ക് യാത്രാവേളയില്‍ ഇടയ്‌ക്കിടെ ഉപയോഗിക്കാം. ഛര്‍ദ്ദിയും ക്ഷീണവും ഇല്ലാതാകും. ഇതിനു പുറമേ അസിഡിറ്റി, ദഹന പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനും വളരെ ഉപകാര പ്രദമാണ് ഈ ഹെല്‍ത്തി ഡ്രിങ്ക്.

പ്രായ വ്യത്യാസമില്ലാതെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്, കൂടാതെ ഗര്‍ഭ സമയങ്ങളില്‍ ആദ്യത്തെ മൂന്നു മാസം സ്ത്രീകളിലുണ്ടാകുന്ന ഛര്‍ദ്ദി പരിഹരിക്കാനും ക്ഷീണം ഇല്ലാതാക്കാനും ഇത് ഏറെ സഹായകമാണ്. ഇതുപോലെ തന്നെ നെല്ലിക്കയുടെ ഇലയും കറിവേപ്പിലയും സമം എടുത്ത് ഒരു ലിറ്റര്‍ വെളളത്തില്‍ തിളപ്പിച്ച് അരിച്ചെടുത്ത് കുടിക്കുന്നതും യാത്രാ വേളകളിലെ ഛര്‍ദ്ദി ഇല്ലാതാക്കാന്‍ ഏറെ ഉത്തമമാണ്. ഇവ കൈയ്യില്‍ കരുതിയാല്‍ നിങ്ങള്‍ക്ക് എത്ര ദൂരം വേണമെങ്കിലും യാത്ര ചെയ്യാം. ഛര്‍ദ്ദിയെ പേടിക്കേണ്ടതില്ല.

Tags: healthy drink
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കൈവിലങ്ങുമായി പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട സംഭവം; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ജന്തർമന്ദർ പ്രതിഷേധത്തിൽ 400-ഓളം ക്രിമിനലുകൾ; എ.ഐ ഫേഷ്യൽ റെക്കഗ്നിഷനിൽ നിർണായക വിവരങ്ങൾ; ഡൽഹി പൊലീസ്

ഓസ്‌ട്രേലിയന്‍ ദേശീയതാരത്തിന് തിരിച്ചടി; അതിവേഗ ഡ്രൈവിങ്ങിനും മയക്കുമരുന്ന് ഉപയോഗത്തിനും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies