പെറുവിനെ തോല്‍പ്പിച്ച് അര്‍ജന്റീനയ്ക്കും ലോകകപ്പില്‍ യോഗ്യത
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പെറുവിനെ തോല്‍പ്പിച്ച് അര്‍ജന്റീനയ്‌ക്കും ലോകകപ്പില്‍ യോഗ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2020, 12:00 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബ്രസീലിന് പിന്നാലെ മുന്‍ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയ്‌ക്കും ലോകകപ്പിൽ യോഗ്യത. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മെസ്സിയുടെ ടീം പെറുവിനെ തോല്‍പ്പിച്ചത്. 17-ാം മിനിറ്റില്‍ നിക്കോളാസ് ഗോണ്‍സാലസാണ് അര്‍ജന്റീനയ്‌ക്കായി ഗോള്‍ നേടിയത്. 28-ാം മിനിറ്റില്‍ ലോറ്റാരോ മാര്‍ട്ടിനസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

അർജൻ്റീനയ്‌ക്കെതിരെ പെറു ശക്തമായ പ്രതിരോധമാണ് തീര്‍ത്തത്. ഏതാണ്ട് തുല്യ സമയം ഇരുടീമുകളും പന്ത് കൈവശപ്പെടുത്തി. അര്‍ജന്റീന 13 ഷോട്ടുകളുമായി കളം നിറഞ്ഞപ്പോള്‍ 10 ഷോട്ടുകളുതിര്‍ത്ത് പെറുവും കരുത്തുകാട്ടി. ആറു കോര്‍ണ്ണറുകളാണ് അര്‍ജ്ജന്റീനയ്‌ക്ക് ലഭിച്ചത്. മൂന്ന് കോര്‍ണ്ണറുകളാണ് പെറുവിന് ലഭിച്ചത്.

Tags: argentina
ShareTweetSendShare

More News from this section

ജര്‍മ്മനിക്ക് വീണ്ടും തിരിച്ചടി; ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ പരിശീലക സ്ഥാനം രാജിവെച്ച് നാഗല്‍സ്മാന്‍, ക്ലോപ്പിന് സാധ്യത

പ്രായം വെറും നമ്പര്‍ എന്ന് തെളിയിച്ച് റൊണാള്‍ഡോ; 41-ാം വയസില്‍ ലോകകപ്പില്‍ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി താരം; രണ്ട് റെക്കോര്‍ഡുകള്‍ കൂടി സ്വന്തം

‘ഡിയോഗോ, ഈ വിജയം നിനക്കായി’; ജോട്ടയുടെ നമ്പര്‍ ധരിച്ച് റൊണാള്‍ഡോ; താരത്തിന്‌ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍

ലോകകപ്പില്‍ സ്വിസ് കുതിപ്പ്; 1938ന് ശേഷമുള്ള ആദ്യ നോക്കൗട്ട് ജയത്തോടെ പ്രീക്വാര്‍ട്ടറില്‍; വിജയം അള്‍ജീരിയയെ

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

Latest News

സാമ്പത്തിക പ്രതിസന്ധി; കൊല്ലത്ത് ഹോട്ടലില്‍ ദമ്പതികള്‍ ജീവനെടുക്കാന്‍ ശ്രമം; ഭര്‍ത്താവ് മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍

ഇസ്രോയ്‌ക്ക് ബോംബ് ഭീഷണി; സന്ദേശത്തിന് പിന്നില്‍ ഗാസിയാബാദില്‍ നിന്നുള്ളയാള്‍, മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

ഓപ്പണിങ് ഓഫര്‍ പണിയായി; ഷവര്‍മഷവായ കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ

85,000 രൂപയുടെ മരുന്ന് ഇന്ത്യയില്‍ വെറും 35 രൂപ; വില അറിഞ്ഞ് ഞെട്ടിയ അമേരിക്കന്‍ യുവതിയുടെ വീഡിയോ വൈറല്‍

പി.എസ്.സി പരീക്ഷയില്‍ വന്‍ സുരക്ഷാ വീഴ്ച; 55 മാര്‍ക്കിന്റെ ഉത്തരങ്ങള്‍ പരിശോധിക്കാതെ റാങ്ക് ലിസ്റ്റ്, ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

ഇന്ത്യയില്‍ കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണ ഉള്ളടക്കങ്ങളുള്ള പരസ്യങ്ങള്‍; മെറ്റ അധികൃതരെ വിളിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂസിലന്‍ഡിലേക്ക് ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിന് മോദി; സ്വതന്ത്ര വ്യാപാര കരാറില്‍ നിര്‍ണായക നീക്കം

ഡോപ്പിങ്ങിന് പൂട്ട് ഇടാന്‍ കേന്ദ്രം; നിര്‍ണായക ഭേദഗതിക്ക് ഒരുങ്ങി സര്‍ക്കാര്‍; നിയമം അത്ലറ്റുകള്‍ക്ക് മാത്രമല്ല, പരിശീലകര്‍ക്കും ബാധകം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies