ശര്‍ക്കര കേടുകൂടാതെ വീട്ടില്‍ സൂക്ഷിക്കാനുളള വഴികള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ശര്‍ക്കര കേടുകൂടാതെ വീട്ടില്‍ സൂക്ഷിക്കാനുളള വഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2020, 11:58 am IST
FacebookTwitterWhatsAppTelegram

എല്ലാ വീടുകളിലും ഉണ്ടായിരിക്കുന്ന ഒന്നാണ് ശര്‍ക്കര. പായസത്തിലും കാപ്പിയിലുമെല്ലാം സാധാരണയായി ശര്‍ക്കര ചേര്‍ക്കാറുണ്ട്. കൂടാതെ ശര്‍ക്കര ചേര്‍ത്തുള്ള പല വിഭവങ്ങളും മധുര പലഹാരങ്ങളും വീട്ടമ്മമാര്‍ ഉണ്ടാക്കാറുണ്ട്. അതുകൊണ്ടു തന്നെ മിക്ക വീടുകളിലും കുറച്ചു ശര്‍ക്കര എപ്പോഴും സൂക്ഷിച്ചിരിക്കും. പക്ഷേ കൂടുതല്‍ കാലം ശര്‍ക്കര വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയില്ല. പെട്ടെന്നു തന്നെ ഇത് കേടാവുകയും പൂപ്പല്‍ വരികയും ചെയ്യുന്നു. എന്നാല്‍ ശര്‍ക്കര അധികം കേടുകൂടാതെ വീട്ടില്‍ സൂക്ഷിക്കാനാകും. രണ്ടു രീതികളില്‍ ശര്‍ക്കര സൂക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ ശര്‍ക്കര കേടാകാതിരിക്കും.

ഇതിനായി ഓരോ ആണി ശര്‍ക്കരയും എടുത്ത് ടിഷ്യു പേപ്പറില്‍ പൊതിഞ്ഞ് വായു കടക്കാത്ത ഒരു പാത്രത്തില്‍ മൂടി സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സൂക്ഷിച്ചാല്‍ ഒരു കാരണവശാലും ശര്‍ക്കര കേടാവുകയില്ല. പക്ഷേ പാത്രം എടുക്കുമ്പോള്‍ പാത്രത്തില്‍ വെളളം ഉണ്ടായിരിക്കാന്‍ പാടില്ല. കൂടാതെ ശര്‍ക്കരയിട്ട കാപ്പി കുടിക്കുന്ന ആളുകളാണ് മിക്കവരും. അതുകൊണ്ടു തന്നെ ശര്‍ക്കര നന്നായി പൊടിച്ച് വെയിലത്ത് വെച്ച് ഉണക്കിയത് ശേഷം വായു കടക്കാത്ത ഒരു പാത്രത്തില്‍ മൂടി സൂക്ഷിക്കാവുന്നതാണ്. പാത്രത്തില്‍ ഈര്‍പ്പം ഉണ്ടായിരിക്കാന്‍ പാടില്ല.

ഇതും ഒരു വര്‍ഷത്തോളം കേടു കൂടാതെ ഇരിക്കുന്നു. ഇനി കടയില്‍ നിന്നും വാങ്ങുന്ന ശര്‍ക്കര ഈ രണ്ടു രീതിയില്‍ സൂക്ഷിക്കുകയാണെങ്കില്‍ ഒരു വര്‍ഷക്കാലം കേടു കൂടാതെ വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും. നിരവധി ഗുണങ്ങളുളള ഒന്നാണ് ശര്‍ക്കര. ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നീ വിറ്റാമിനുകളും മറ്റ് പോഷക ഘടകങ്ങളും ശര്‍ക്കരയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  അതുകൊണ്ട് തന്നെ പഞ്ചസാര ഉപയോഗിക്കുന്നതിന് പകരമായി ശര്‍ക്കര കൂടുതലായി ഉപയോഗിക്കുന്നു.

Tags: home tips
ShareTweetSendShare

More News from this section

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies