ആയിരാമത്തെ മത്സരത്തില്‍ ചെല്‍സിയുടെ സമ്മാനം; ഹോം ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനില്‍ കൗണ്ട് ഡൗണ്‍ ചെയ്തത് മലയാളികള്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആയിരാമത്തെ മത്സരത്തില്‍ ചെല്‍സിയുടെ സമ്മാനം; ഹോം ഗ്രൗണ്ടിലെ ബിഗ് സ്‌ക്രീനില്‍ കൗണ്ട് ഡൗണ്‍ ചെയ്തത് മലയാളികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2020, 12:57 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സമ്മാനവുമായി ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി. തങ്ങളുടെ ആയിരാമത്തെ മത്സരത്തിന് കൗണ്ട് ഡൗണ്‍ ചെയ്യാന്‍ മലയാളികള്‍ക്ക് അവസരം നല്‍കിയാണ് ചെല്‍സി ആരാധകരെ ഞെട്ടിച്ചത്. ടോട്ടെന്നത്തിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിലാണ് ബിഗ് സ്‌ക്രീനില്‍ കൗണ്ട് ഡൗണിനായി മലയാളികള്‍ എത്തിയത്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ക്ലബ്ബ് ഇക്കാര്യം ചെല്‍സി ഫാന്‍സ് കേരളയെ അറിയിച്ചിരുന്നു. തങ്ങളുടെ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിഡ്ജിലെ ബിഗ് സ്‌ക്രീനില്‍ കളി തുടങ്ങുന്നതിന് മുന്നോടിയായി 10 തൊട്ട് 1 വരെയുള്ള കൗണ്ട് ഡൗണ്‍ ചെയ്യാനുള്ള അവസരം മലയാളി ആരാധകര്‍ക്കാണെന്നാണ് ക്ലബ്ബ് അറിയിച്ചത്. തുടര്‍ന്ന് നൂറ് കണക്കിന് വീഡിയോകള്‍ ചെല്‍സിയുടെ മലയാളി ആരാധകര്‍ അയച്ചു കൊടുത്തു. ഇതില്‍ നിന്നും തെരഞ്ഞെടുത്ത 10 പേരുടെ കൗണ്ട് ഡൗണ്‍ ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോയാണ് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത്.

https://janamtv.com/wp-content/uploads/2020/12/video-1606802720.mp4

ചെല്‍സി ഉടമ റോമന്‍ അര്‍ബ്രമോവിച് ക്ലബ്ബ് വാങ്ങിയതിനു ശേഷമുള്ള ആയിരാമത്തെ മത്സരമായിരുന്നു ഞായറാഴ്ച നടന്നത്. മലയാളി ആരാധകര്‍ മലയാളത്തിലും ഇംഗ്ലീഷിലും ഇടകലര്‍ത്തിയാണ് കൗണ്ട് ഡൗണ്‍ ചെയ്തത്. ഈ വീഡിയോയ്‌ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്മരണയ്‌ക്കായി സമര്‍പ്പിച്ച വീഡിയോയും ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

വധശിക്ഷയ്‌ക്ക് മണിക്കൂറുകൾ മുമ്പ് ജയിലിൽ വിവാഹം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്ന കേസിൽ 25 കാരനെ തൂക്കിലേറ്റി

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies