അത്യാധുനിക സംവിധാനങ്ങളുമായി ജമ്മുകശ്മീര്‍ പോലീസ് സേന ഒരുങ്ങുന്നു ;എഞ്ചിനീയറിംഗ് വിഭാഗത്തിന് പിന്തുണയുമായി പോലീസ് മേധാവി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അത്യാധുനിക സംവിധാനങ്ങളുമായി ജമ്മുകശ്മീര്‍ പോലീസ് സേന ഒരുങ്ങുന്നു ;എഞ്ചിനീയറിംഗ് വിഭാഗത്തിന് പിന്തുണയുമായി പോലീസ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2020, 11:17 am IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മു കശ്മീര്‍ പോലീസ് സേനയെ കെട്ടിലും മട്ടിലും ആധുനികവല്‍ക്കരിക്കാ നൊരുങ്ങി പോലീസ് മേധാവി. അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങളും കൊടുംഭീകരരുടെ അപ്രതീക്ഷിത ആക്രമണങ്ങളും ഒരേസമയം കൈകാര്യം ചെയ്യുന്ന കശ്മീര്‍ പോലീസ് ഏറ്റവും ആധുനികരീതിയില്‍ തയ്യാറാകണമെന്ന് ജമ്മു കശ്മീര്‍ ഡി.ജി.പി. ദില്‍ബാഗ് സിംഗ് പറഞ്ഞു.

ജമ്മുകശ്മീര്‍ പോലീസിന്റെ എല്ലാ കേന്ദ്രങ്ങളും ആധുനിക വല്‍ക്കരിക്കാനുള്ള പദ്ധതികള്‍ എഞ്ചിനീയറിംഗ് വിഭാഗവുമായി സംസാരിക്കവേയാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ പുരോഗതിയും അദ്ധേഹം വിലയിരുത്തി. നിരവധി വിദൂര പ്രദേശങ്ങളും താഴ്‌വരകളും മഞ്ഞുമലകളും അടങ്ങുന്ന രാജ്യത്തെ ഏറ്റവും വിപുലവും ദുര്‍ഘടവുമായ കേന്ദ്രഭരണ പ്രദേശത്തെ പോലീസാണ് ജമ്മുകശ്മീരിലുള്ളത്.

പോലീസിന്റെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍, യൂണിഫോമുകള്‍ എന്നിവയെല്ലാം കാലാനുസൃതമായി പരിഷ്‌ക്കരിക്കുമെന്നും ദില്‍ബാഗ് സിംഗ് ഉറപ്പുനല്‍കി. ഉന്നത തല യോഗത്തില്‍ എഡിജിപി ഗരീബ് ദാസ്, എ.ഐ.ജി. ജാവേദ് ഇഖ്ബാല്‍ മാട്ടൂ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജാദ് നാഖ്വിബ് എന്നിവരടക്കം ഇരുപതോളം മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Tags: jammu kashmir police
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies