പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുല്‍വാമ ആക്രമണത്തിന്റെ എല്ലാ വിവരങ്ങളും കൈമാറണം; പാകിസ്താനുമായി ഔദ്യോഗിക ചര്‍ച്ചക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 11:21 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സി.ആര്‍.പി.എഫ് ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തെക്കുറിച്ച് പാകിസ്താന്‍ സര്‍ക്കാറുമായി ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം.  40 ജവാന്മാര്‍ ദാരുണമായി കൊല്ലപ്പെട്ട ആക്രമണത്തില്‍ എന്‍.ഐ.എ നടത്തിയ എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും ഇന്ത്യ പാകിസ്താനുമായി പങ്കുവെച്ചിരുന്നു. ജ്യൂഡീഷ്യന്‍ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്നത്.

ഭീകരാക്രമണവുമായി ബന്ധപ്പെട്ട മുഴുവന്‍ ഭീകരരേയും കണ്ടെത്തുക എന്നതാണ് ഇന്ത്യ പ്രധാനമായും ആവശ്യപ്പെടുക. പിടിക്കപ്പെടുന്ന എല്ലാവരേയും ചോദ്യം ചെയ്യുക എന്ന നടപടിക്രമവും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്‍.ഐ.എ നടത്തിയ അന്വേഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചതായി കണ്ടെത്തിയത് ഏഴു പേരെയാണ്. ഇതില്‍ നാലുപേര്‍ കൊടും ഭീകരരും ഭീകര സംഘടനാ നേതാക്കളുമാണ്. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമര്‍ അല്‍വി എന്നിവരാണ് പ്രധാനികള്‍. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഇന്ത്യയിലെത്തി കൃത്യം നിര്‍വ്വഹിച്ചത് മൂന്ന് പേരാണ്. ഇതില്‍ അഖ്തറുടെ മകന്‍ ഒമര്‍ ഫറൂഖും കമ്രാനും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മറ്റൊരാള്‍ കശ്മീരിയായ ഇസ്മയിലാണ് ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ഈ മാസം അവസാനത്തോടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമാക്കി പ്രതികളെ പാകിസ്താൻ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ എത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. മൗലാന മസൂദ് അസര്‍, സഹോദരങ്ങളായ അബഹ്ദുള്‍ റൗഫ് അസ്ഗര്‍, ഇബ്രാഹിം അഖ്തര്‍, അമ്മര്‍ അല്‍വി എന്നിവരുടെ മുഴുവന്‍ വിവരങ്ങളും ഇവരും മറ്റുള്ളവരുമായി നടന്ന ഫോണ്‍ വിളികളും പാകിസ്താന്‍ ഇന്ത്യയ്‌ക്ക് കൈമാറണമെന്നും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ആക്രമണം നടന്നത്. ആഗസ്റ്റ് 25ന് 13,500 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് എന്‍.ഐ.എ സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് പാകിസ്താനും നല്‍കിയിട്ടുണ്ട്. ഇതിന് മുമ്പ് 2016ല്‍ പത്താന്‍കോട്ട് ആക്രമണത്തിന്റേയും മുംബൈ ആക്രമണത്തിന്റേയും റിപ്പോര്‍ട്ട് നല്‍കുകയും ജ്യുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിട്ടും ഇതുവരെ പാകിസ്താന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

Tags: pulwamapulwama attack
ShareTweetSendShare

More News from this section

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

തീരക്കടലിൽ ഒളിഞ്ഞാലും രക്ഷയില്ല; ശത്രു അന്തർവാഹിനികളെ വേട്ടയാടാൻ ഇന്ത്യയുടെ പുതിയ ആയുധം ‘INS മാൽവൻ’; തദ്ദേശീയ യുദ്ധക്കപ്പൽ ജൂലൈ 22-ന് കമ്മീഷൻ ചെയ്യും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

Latest News

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies