pulwama - Janam TV

pulwama

ലഹരി മരുന്ന് നൽകി തകർത്തത് നിരവധി യുവാക്കളുടെ ജീവിതം : കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ സഹൂർ അഹമ്മദ് വാനിയുടെ സ്വത്ത് കണ്ടുകെട്ടി പോലീസ്

ലഹരി മരുന്ന് നൽകി തകർത്തത് നിരവധി യുവാക്കളുടെ ജീവിതം : കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ സഹൂർ അഹമ്മദ് വാനിയുടെ സ്വത്ത് കണ്ടുകെട്ടി പോലീസ്

ശ്രീനഗർ : കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരൻ സഹൂർ അഹമ്മദ് വാനിയുടെ സ്വത്ത് കണ്ടുകെട്ടി കശ്മീർ പോലീസ് . മയക്കുമരുന്ന് എന്ന വിപത്തിനെ ചെറുക്കാനും സമൂഹത്തിൽ നിന്ന് തുടച്ചുനീക്കാനുമുള്ള ...

പുല്‍വാമയിലെ ഏറ്റുമുട്ടല്‍, ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ വെടിവച്ച് വീഴ്‌ത്തി സൈന്യം

പുല്‍വാമയിലെ ഏറ്റുമുട്ടല്‍, ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ വെടിവച്ച് വീഴ്‌ത്തി സൈന്യം

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ സൈന്യം വകവരുത്തി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യം ...

പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.'പുല്‍വാമയിലെ ലാരോ-പരിഗാം മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. പോലീസും സുരക്ഷാ സേനയും പ്രതിരോധിക്കുകയാണ്.'- കശ്മീര്‍ ...

അശാന്തിയ്‌ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ

അശാന്തിയ്‌ക്ക് വിട; തൊഴിൽ-സാമ്പത്തിക ഭദ്രത കൈവരിച്ച് പുൽവാമയിലെ വീട്ടമ്മമാർ

ശ്രീനഗർ: അതിർത്തി കടന്നുള്ള ഭീകരവാദ ഭീഷണികളും വെല്ലുവിളികളും നിറഞ്ഞ നാളുകളിൽ നിന്ന് കരകയറി പുൽവാമയിലെ വീട്ടമ്മമാർ. അതിന് മികച്ച ഉദാഹരണമാണ് പുൽവാമയിലെ ഗംഗൂ ഗ്രാമത്തിലെ 25-കാരിയായ ആസിയ ...

പുൽവാമയിൽ ആറ് കിലോ തൂക്കമുള്ള ഐഇഡി കണ്ടെത്തി പോലീസ്; ഭീകരൻ പിടിയിൽ

പുൽവാമയിൽ ആറ് കിലോ തൂക്കമുള്ള ഐഇഡി കണ്ടെത്തി പോലീസ്; ഭീകരൻ പിടിയിൽ

ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ ആറ് കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കൾ പോലീസ് കണ്ടെടുത്തു. പുൽവാമ സ്വദേശി ഇഷ്ഫാഖ് അഹമ്മദ് എന്ന ഭീകരനിൽ നിന്നാണ് സ്‌ഫോടക വസ്തുക്കൾ ...

army

സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; പുൽവാമയിലെ മിത്രിഗാം മേഖലയിൽ ഭീകരനെ വധിച്ചു

  ശ്രീന​ഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ. ജില്ലയിലെ പദ്‌ഗംപോര അവന്തിപോരയിലും ഏറ്റുമുട്ടൽ ആരംഭിച്ചതായി കശ്മീർ സോൺ ...

സംശയാസ്പദമായ നിലയിൽ പോളീത്തീൻ ബാഗ് കണ്ടെടുത്ത് സുരക്ഷാ സേന; അന്വേഷണം ശക്തമാക്കി പോലീസ്

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു

ശ്രീനഗർ: പുൽവാമയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ പുൽവാമയിലെ അവന്തിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ...

ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

ജമ്മുകശ്മീരിലെ പുൽവാമയിൽ ഭീകരനെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാ സേന ഭീകരനെ വധിച്ചു. പുൽവാമയിലെ അവന്തിപോരയിൽ പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. വധിച്ച ഭീകരന്റെ മൃതദേഹം ഇനിയും കണ്ടെത്താനായിട്ടില്ല. പുൽവാമ ജില്ലയിൽ അവന്തിപോരയിൽ ...

ക്രമസമാധാന അവലോകനം ; കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ചു

ക്രമസമാധാന അവലോകനം ; കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ചു

ജമ്മുകശ്മീർ : കശ്മീർ എഡിജിപി പുൽവാമ സന്ദർശിച്ച് പ്രദേശത്തെ ക്രമസമാധാന നില അവലോകനം ചെയ്തു. കശ്മീർ എഡിജിപി വിജയ് കുമാറാണ് പുൽവാമ സന്ദർശിച്ചത്. അച്ചാൻ നിവാസിയായ കാശ്മീർ ...

പുൽവാമ ഭീകരാക്രമണം; സ്മാരകത്തിൽ ജവാന്മാർക്കായ് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിആർപിഎഫ്‌

പുൽവാമ ഭീകരാക്രമണം; സ്മാരകത്തിൽ ജവാന്മാർക്കായ് ശ്രദ്ധാഞ്ജലി അർപ്പിച്ച് സിആർപിഎഫ്‌

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പുഷ്പാർച്ചന നടത്തി. പുൽവാമ ജില്ലയിലെ സിആർപിഎഫ് ലെത്‌പോറ ബേസ് ക്യാമ്പിലെ സ്മാരകത്തിലാണ് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. 2019-ൽ വീരമൃത്യു ...

‘അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ല; കാട്ടിയ ധൈര്യം നമുക്ക് പ്രചോദനം നൽകുന്നു’; പുൽവാമ ദിനത്തിൽ പ്രധാനമന്ത്രി

‘അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ല; കാട്ടിയ ധൈര്യം നമുക്ക് പ്രചോദനം നൽകുന്നു’; പുൽവാമ ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പുൽവാമ ദിനത്തിൽ വീരമൃത്യുവരിച്ച സൈനികരെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരുടെ ബലിദാനം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നും ജവാന്മാർ പകർന്ന ധൈര്യമാണ് ശക്തവും വികസിതവുമായ ഭാരതത്തെ പടുത്തുന്നതിലുള്ള ...

ഇന്ന് പുൽവാമ ദിനം; ധീര ജവാന്മാരെ അനുസ്മരിച്ച് രാജ്യം

ഇന്ന് പുൽവാമ ദിനം; ധീര ജവാന്മാരെ അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന് ...

‘ബാബറിക്കെതിരായ തിരിച്ചടി’ : പുൽവാമ ആക്രമണത്തെ ന്യായീകരിച്ച് പോസ്റ്റ് : കശ്മീരി വിദ്യാർത്ഥിക്കെതിരെ കേസ്; കടുത്ത പാക് ആരാധകനെന്നും പോലീസ്

പുൽവാമ ഭീകരാക്രമണത്തിൽ രാജ്യം വിതുമ്പിയപ്പോൾ ചിരിച്ച് ഫൈസ് റഷീദ്; ഇനി ജയിലിൽ ഇരുന്ന് ചിരിച്ചോയെന്ന് കോടതി; യുവാവിന് അഞ്ച് വർഷം തടവും പിഴയും

ബംഗളൂരു: രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണത്തിൽ സന്തോഷ പ്രകടനം നടത്തിയ യുവാവിന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ...

പുൽവാമയിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളിയ്‌ക്ക് വെടിയേറ്റു

പുൽവാമയിൽ ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളിയ്‌ക്ക് വെടിയേറ്റു

ജമ്മു: പുൽവാമ മേഖലയിൽ കുടിയേറ്റ തൊഴിലാളിയ്ക്ക് നേരെ വെടിയുതിർത്ത് ഭീകരർ.പശ്ചിമ ബംഗാൾ സ്വദേശിയായ മുനീറുൾ ഇസ്ലാമിനാണ് വെടിവെയ്പ്പിൽ പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ജമ്മു കശ്മീർ പോലീസ് ...

സൈനിക വിവരങ്ങൾ ചോർത്താനെന്ന് സംശയം; രാജസ്ഥാൻ സ്വദേശി ഭായി ഖാൻ അറസ്റ്റിൽ

പുൽവാമയിൽ 30 കിലോ ഐഇഡി പിടിച്ചെടുത്തു; വൻ ഭീകരാക്രമണശ്രമം തകർത്ത് സൈന്യം

കശ്മീർ: രാജ്യത്ത് തീവ്രവാദികൾ ആസൂത്രണം ചെയ്ത വൻ ഭീകരാക്രമണ ശ്രമം തകർത്ത് സൈന്യം. പുൽവാമയിലെ സർക്കുലർ റോഡിൽ നിന്ന് 25 മുതൽ 30 കിലോ വരെ ഭാരം ...

പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം; അപലപിച്ച് മുതിർന്ന ബിജെപി നേതാവ്

പുൽവാമയിൽ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം; അപലപിച്ച് മുതിർന്ന ബിജെപി നേതാവ്

ജമ്മു: പുൽവാമയിലെ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തെ അപലപിച്ച് ബിജെപി മുതിർന്ന നേതാവും ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയുമായ കവീന്ദ്രർ ഗുപ്ത. 'രാജ്യത്ത് ഭീകരുടെ ...

പുൽവാമയിൽ അൽ ബാദർ ഭീകരൻ പിടിയിൽ: ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു-Hybrid terrorist’ of Al-Badr arrested in Pulwama

പുൽവാമയിൽ അൽ ബാദർ ഭീകരൻ പിടിയിൽ: ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു-Hybrid terrorist’ of Al-Badr arrested in Pulwama

ശ്രീനഗർ: പുൽവാമയിൽ ഭീകരൻ പിടിയിലായി. അൽബാദർ എന്ന തീവ്രവാദ സംഘടനയിലെ ഭീകരനാണ് പിടിയിലായത്.ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ഒരു പിസ്റ്റളും വെടിക്കോപ്പുകളും ഉൾപ്പടെയുള്ളവയാണ് ഭീകരനിൽ ...

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

കശ്മീരിൽ ഭീകരവേട്ട; കുൽഗാമിലും കുപ്‌വാരയിലും പുൽവാമയിലും ഏറ്റുമുട്ടൽ; 6 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്‌കർ-ജെയ്‌ഷെ ഭീകരർ

ശ്രീനഗർ: ജമ്മുകശ്മീരിലെ കുപ്‌വാരയിലും പുൽവാമയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വകവരുത്തി. ഭീകരരുടെ പക്കൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക ...

പാക് ഭീകരനെ വകവരുത്തി സൈന്യം; കൊല്ലപ്പെട്ടത് ജെയ്‌ഷെ ഭീകരനെന്ന് പോലീസ്; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

പുൽവാമയിൽ 17 മണിക്കൂർ നീണ്ട ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; രണ്ട് ജെയ്‌ഷെ ഭീകരർ പിടിയിൽ; ആയുധങ്ങൾ പിടിച്ചെടുത്ത് സൈന്യം

ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ നടക്കുന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. എകെ റൈഫിൾ ഉൾപ്പെടെ പിടിച്ചെടുത്തതായി കശ്മീർ പോലീസ് വ്യക്തമാക്കി. ...

ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു; കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു

പുൽവാമയിൽ ജെയ്‌ഷെ ഭീകരനെ വധിച്ചു; രണ്ട് പാക് ഭീകരർ സൈന്യത്തിന്റെ കെണിയിൽ; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പുൽവാമയിലെ മിത്രിഗാം ഏരിയയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കൊല്ലപ്പെട്ടത് ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരനാണെന്നാണ് സൂചന. ഏറ്റുമുട്ടലിന്റെ ഭാഗമായി ...

പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണം; റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

പുൽവാമയിൽ ഭീകരവാദികളുടെ ആക്രമണം; റെയിൽവേ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവാദികളുടെ ആക്രമണത്തിൽ റെയിൽവേ പോലീസിന് വീരമൃത്യു. പുൽവാമ ജില്ലയിലെ കാകപോറ മേഖലയിൽ നടന്ന ആക്രമണത്തിലാണ് റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. ഭീകരവാദികളുടെ ആക്രമണത്തിൽ ഒരു ...

അമ്മാർ ജെയ്ഷെ ഭീകരൻ: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ അമ്മാർ അൽവിയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

അമ്മാർ ജെയ്ഷെ ഭീകരൻ: ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ അമ്മാർ അൽവിയെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: 2019 ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനുമായ അമ്മാർ അൽവി എന്ന മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെ ...

പുതുവർഷത്തിൽ സൈന്യം വകവരുത്തിയത് 14 ഭീകരരെ; ഏഴും പാകിസ്താനികൾ; കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്

ഭീകരവിരുദ്ധ നീക്കവുമായി കശ്മീർ പോലീസ്: പുൽവാമയിൽ ആറ് ലഷ്‌കർ ഭീകരരെ പിടികൂടി

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള ആറ് ഭീകരർ പിടിയിൽ. പുൽവാമയിൽ നിന്നാണ് ഭീകരസംഘത്തെ പോലീസ് പിടികൂടിയത്. തീവ്രവാദികൾക്ക് പാർപ്പിടം ഒരുക്കൽ, ലോജിസ്റ്റിക്‌സ് സൗകര്യങ്ങൾ ഏർപ്പാടാക്കൽ, ...

തീവ്രവാദത്തിൽ നിന്നും വികസനത്തിലേക്കുള്ള മാറ്റം: സദ്ഭരണ സൂചികയിൽ പുൽവാമ ഒന്നാമത്

തീവ്രവാദത്തിൽ നിന്നും വികസനത്തിലേക്കുള്ള മാറ്റം: സദ്ഭരണ സൂചികയിൽ പുൽവാമ ഒന്നാമത്

ശ്രീനഗർ: പുൽവാമയിൽ ഇനി വികസനത്തിന്റെ പുതിയ ചരിത്രം. തീവ്രവാദത്തിൽ നിന്നും വികസനത്തിലേക്കുള്ള ചരിത്രമാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ് ജമ്മുകശ്മീരിലെ പുൽവാമ ജില്ല. കശ്മീർ താഴ്‌വരയിലെ സദ്ഭരണ സൂചികയിൽ പുൽവാമ ...

Page 1 of 2 1 2