ചെല്‍സിയ്ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചെല്‍സിയ്‌ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2020, 12:34 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്ന ചെല്‍സിക്കും പരാജയം പല തവണ ഏറ്റുവാങ്ങിയ ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി. ചെല്‍സിയെ എവര്‍ട്ടണും ആഴ്‌സണലിനെ ബേണ്‍ലെയും ഏക ഗോളിന് തോല്‍പ്പിച്ചു.

കളിയുടെ ആദ്യപകുതിയില്‍ എവര്‍ട്ടണ്‍ നേടിയ ലീഡ് മറികടക്കാന്‍ ചെല്‍സിക്കായില്ല. 22-ാം മിനിറ്റിലെ പെനാല്‍റ്റിയാണ് എവര്‍ട്ടണ്‍ അവസരമാക്കിയത്. ഗില്‍ഫി സിഗുര്‍സണാണ് പെനാല്‍റ്റി വലയിലെത്തിച്ച് നീലപ്പടയെ ഞെട്ടിച്ചത്. പട്ടികയില്‍ ചെല്‍സി അഞ്ചാം സ്ഥാനത്താണുള്ളത്. എവര്‍ട്ടണ്‍ ഏഴാം സ്ഥാനത്തുമാണ്.

രണ്ടാം മത്സരത്തില്‍ ആഴ്‌സണലിനെ തോല്‍പ്പിച്ച് ബേണ്‍ലി വിലപ്പെട്ട മൂന്നു പോയിന്റുകള്‍ സ്വന്തമാക്കി. ആഴ്‌സണലിന്റെ പിഴവാണ് ബേണ്‍ലേയ്‌ക്ക് ജയം സമ്മാനിച്ചത്. 56-ാം മിനിറ്റില്‍ ഗ്രാനിറ്റ് സാക്ക ചുവപ്പുകാര്‍ഡ് കണ്ടതിനെതുടര്‍ന്ന പത്തുപേരുമായി കളിക്കേണ്ട വന്ന ആഴ്‌സണലിന് സെല്‍ഫ് ഗോള്‍ ഇരട്ട ആഘാതമായി. 73-ാം മിനിറ്റില്‍ പിയറി എംറിക് ഔബാമായംങ്കിന്റെ സെല്‍ഫ് ഗോളാണ് ആഴ്‌സണലിന്റെ വിധിയെഴുതിയത്. ലീഗില്‍ ടോട്ടനത്തോട് 2-0ന് തോറ്റ ശേഷം ബേണ്‍ലെയോട് തോറ്റത് വലിയ ക്ഷീണമായി. പോയിന്റ് പട്ടികയില്‍ ആഴ്‌സണല്‍ 15-ാം സ്ഥാനത്തും ബേണ്‍ലെ 17-ാം സ്ഥാനത്താണ്.

Tags: english premier leauguechelseaarsenal
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies