കോട്ടയത്തും കോഴിക്കോടും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ; കണ്ണൂരും മലപ്പുറത്തും തിരുവനന്തപുരത്തും ജാഗ്രത
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോട്ടയത്തും കോഴിക്കോടും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിൽ നിരോധനാജ്ഞ; കണ്ണൂരും മലപ്പുറത്തും തിരുവനന്തപുരത്തും ജാഗ്രത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2020, 07:57 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ഇന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സുരക്ഷ ജില്ലാ കളക്ടര്‍മാര്‍ വര്‍ദ്ധിപ്പിച്ചു. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണം കൂട്ടിയത്. കോട്ടയത്തും കോഴിക്കോടും നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന തരത്തിലേക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ജില്ലാ കളക്ടര്‍മാരാണ്  വിവരം നല്‍കിയത്. ജില്ലാ പോലീസ് മേധാവികൾക്കാണ് ചുമതല.

കോട്ടയത്തിനൊപ്പം കണ്ണൂരും മലപ്പുറത്തും വോട്ടെണ്ണല്‍ കേന്ദ്രത്തിനടുത്ത് ആളുകളെ പ്രവേശിപ്പിക്കാത്ത തരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. പരിമിതമായ തരത്തിലാണ് രാഷ്‌ട്രീയ കക്ഷികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും ഇലക്ഷന്‍ ഏജന്റുമാര്‍ക്കും പ്രവേശനം അനുവദിച്ചിരിക്കുന്നത്. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് കൂടിനില്‍ക്കാനോ ആഹ്ലാദപ്രകടനത്തിനോ വോട്ടെണ്ണല്‍ കേന്ദ്ര പരിസരത്ത് അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു.

കണ്ണൂരും മലപ്പുറത്തും സംഘര്‍ഷ സാദ്ധ്യത കൂടുതലെന്നാണ് നിഗമനം. ഇലക്ഷന്‍ നടന്ന ദിവസവും ഇലക്ഷന് ശേഷവും ഈ ജില്ലകളിലാണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥികളുടെ വീടുകള്‍ക്ക് നേരേയും സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ക്ക് നേരേയും അക്രമം നടന്നിരുന്നു. പ്രമുഖ  രാഷ്‌ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയതും ഇന്ന് നടക്കുന്ന ഫലപ്രഖ്യാപനത്തിന് ശേഷവും പ്രശ്‌നമായി മാറാതിരിക്കാനാണ് പോലീസിന്റെ ജാഗ്രത.

Tags: kerala election
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies