എ.സി.മിലാനും റോമയ്ക്കും മികച്ച ജയം; നാപ്പോളിക്ക് സമനില
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എ.സി.മിലാനും റോമയ്‌ക്കും മികച്ച ജയം; നാപ്പോളിക്ക് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 04:33 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിൽ എ.സി.മിലാനും റോമയ്‌ക്കും മികച്ച ജയം. മറ്റ് മത്സരങ്ങളിൽ സാസുവോളയും ബെനവന്റോയും മുന്നേറിയപ്പോൾ നാപ്പോളിക്കും അത്‌ലാന്റയ്‌ക്കും സമനില വഴങ്ങേണ്ടി വന്നു. എ.സി. മിലാൻ ലാസിയോവിനേയും എ.സി.റോമ കാഗ്ലിയാരിയേയുമാണ് തോൽപ്പിച്ചത്. സാസുവോള സാംപദോറിയയേയും ബെനവെന്റോ ഉദിനീസയേയും മറികടന്നു. അത്‌ലാന്റയെ ബൊലോഗ്നയും സമനിലയിൽ കുടുക്കിയപ്പോൾ അവസാന നിമിഷത്തെ ഗോളിൽ നാപ്പോളി ടോറിനോയോട് തോൽക്കാതെ രക്ഷപെട്ടു.

എ.സി.മിലാൻ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് ലാസിയോവിനെ തോൽപ്പിച്ചത്. പത്താം മിനിറ്റിൽ ആന്റേ റെബിച്ചിലൂടെ മുന്നിലെത്തിയ മിലാൻ 17-ാം മിനിറ്റിൽ ലീഡ് വർദ്ധിപ്പിച്ചു. ഹക്കാൻ കൽഹാനോഗ്ലുവാണ് പെനാൽറ്റി വലയിലാക്കിയത്. തുടർന്ന് ശക്തമായ തിരിച്ചു വരവാണ് ലാസിയോ നടത്തിയത്. രണ്ടു ഗോളുകൾ തിരിച്ചടിച്ച് സമനില നേടിയാണ് ലാസിയോ മിലാനെ ഞെട്ടിച്ചത്.27-ാം മിനിറ്റിൽ ലീയിസ് അൽബർട്ടോവും കഴിഞ്ഞ സീസണിലെ ഗോൾവേട്ട നടത്തിയ സൂപ്പർതാരം സിറോ ഇമ്മോബിലേയുമാണ് ലാസിയോ ക്കായി ഗോളടിച്ചത്. എന്നാൽ അവസാന നിമിഷത്തെ അധിക സമയത്ത് തിയോ ഹെർണാ ണ്ടസിലൂടെ മിലാൻ നിർണ്ണായക വിജയഗോൾ നേടി.

എ.സി.റോമയും രണ്ടിനെതിരെ മൂന്ന് ഗോളിനാണ് കാഗ്ലിയാരിയുടെ മുന്നേറ്റം തടഞ്ഞത്. ജോ പെഡ്രോയുടെ ഇരട്ട ഗോൾ മികവ് ഒരു ഘട്ടത്തിൽ സമനില നൽകിയെങ്കിലും കാഗ്ലിയാരിക്ക് ജയം നേടാനായില്ല. ജോർദ്ദാൻ വേറേടൗട്ടാണ് 11-ാം മിനിറ്റിൽ റോമയ്‌ക്കായി ആദ്യ ഗോൾ നേടിയത്. 59-ാം മിനിറ്റിൽ പെഡ്രോ ആദ്യ ഗോളിലൂടെ സമനില പിടിച്ചു. 71-ാം മിനിറ്റിൽ എഡിൻ സീക്കോയിലൂടെ റോമ 2-1ന് മുന്നിലെത്തി. ആറു മിനിറ്റിനകം മാൻസിനിയുടെ ഗോളിലൂടെ റോമ ലീഡ് 3-1 ആക്കി ഉയർത്തി. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൽറ്റി ഗോളാക്കി പെഡ്രോ കാഗ്ലിയാരിയുടെ തോൽവി ഭാരം 3-2 ആക്കി കുറച്ചു. നാപ്പോളി അവസാന നിമിഷത്തിലാണ് തോൽവി ഒഴിവാക്കിയത്. അർമാൻഡോ ഇസ്സോയിലൂടെ 56-ാം മിനിറ്റിൽ ടോറിനോ മുന്നിലെത്തി. കളിയുടെ അവസാന നിമിഷം കിട്ടിയ അവസരം മുതലാക്കി ലോറൻസോ ഇൻസൈനാണ് നാപ്പോളിയെ തോൽക്കാതെ രക്ഷിച്ചത്.

Tags: SERIE Aac. milan
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies