മിലാൻ ക്ലബ്ബുകൾക്ക് ആവേശം; പത്തുവർഷങ്ങൾക്ക് ശേഷം ലീഗിന്റെ തലപ്പത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മിലാൻ ക്ലബ്ബുകൾക്ക് ആവേശം; പത്തുവർഷങ്ങൾക്ക് ശേഷം ലീഗിന്റെ തലപ്പത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2020, 04:07 pm IST
FacebookTwitterWhatsAppTelegram

മിലാൻ: ഇറ്റാലിയൻ ലീഗിലെ മിലാൻ ക്ലബ്ബുകൾക്ക് 2020 അവസാനിക്കുന്നത് മികച്ച നേട്ടം സമ്മാനിച്ചുകൊണ്ട്. എ.സി.മിലാനും ഇന്റർ മിലാനും 2020 അവസാനിക്കുമ്പോൾ ലീഗ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലെത്തിക്കൊണ്ടാണ്. 2009ന് ശേഷം ഇതാദ്യമായാണ് മിലാൻ ക്ലബ്ബുകൾ ഒരുമിച്ച് ലീഗിലെ ആദ്യ സ്ഥാനങ്ങൾ കയ്യടക്കുന്നത്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ യുവന്റസിന്റെ സ്ഥാനം ആറാമതാണ്.

ലീഗിൽ 14 മത്സരങ്ങളാണ് മിലാൻ ക്ലബ്ബുകൾ പൂർത്തിയാക്കിയത്. 10 ജയങ്ങളും നാല് സമനിലയുമായി തോൽവിയറിയാതെ 34 പോയിന്റുമായിട്ടാണ് എ.സി.മിലാൻ ഒന്നാം സ്ഥാനത്തുള്ളത്. അത്രയും മത്സരങ്ങളിൽ 10 ജയങ്ങളും മൂന്ന് സമനിലകളും ഒരു തോൽവി യുമടക്കം 33 പോയിന്റാണ് ഇന്റർ മിലാനുള്ളത്. 27 പോയിന്റുള്ള എ.സി.റോമ മൂന്നാം സ്ഥാനത്തും 26 പോയിന്റോടെ സാസുവോളോ നാലാം സ്ഥാനത്തുമാണ്. നാപ്പോളി 25 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്. ഇവർക്കും പിന്നിലാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ്.

Tags: milan clubs
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies