നാലാം ടെസ്റ്റ്: ഓസീസ് മൂന്നു വിക്കറ്റിന് 168 ; സ്മിത്ത് പുറത്ത്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാലാം ടെസ്റ്റ്: ഓസീസ് മൂന്നു വിക്കറ്റിന് 168 ; സ്മിത്ത് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2021, 08:43 am IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയ്ൻ: നാലാം ടെസ്റ്റിൽ ഓസീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി . ചായക്ക് പിരിയിന്പോൾ ആതിഥേയർ മൂന്നിന് 168 എന്ന നിലയിലാണ്. സ്മിത്തിന്റെ വിക്കറ്റാണ് ഇന്ത്യ നേടിയത്. 36 റൺസിനാണ് സ്മിത്ത് പുറത്തായത്. വാഷിംഗ്ടൺ സുന്ദറാണ് വിക്കറ്റ് നേടിയത്. ലബുഷെയ്ൻ 86 റൺസുമായും മാത്യൂ വേഡ് 34 റൺസുമായും ക്രീസിലുണ്ട്.

നാലാം ടെസ്റ്റിന്റെ തുടക്കത്തിൽ തന്നെ രണ്ട് ഓപ്പണർമാരേയും നഷ്ടപ്പെട്ട ആതിഥേയർ   വിവരം ലഭിക്കുമ്പോൾ ലബുഷെയ്ൻ  സ്റ്റീവ് സ്മിത്ത് കൂട്ടുകെട്ടിലൂടെയാണ് മുന്നേറിയത്. ഓസീസ് നിരയിൽ തുടർച്ചയായ മൂന്നാം ഇന്നിംഗ്‌സിലും ഡേവിഡ് വാർണർ പരാജയപ്പെട്ടതാണ് ഓസീസിന് തുടക്കത്തിൽ അടിയായത്.. ഒരു റൺസുമാത്രമെടുത്താണ് മുഹമ്മദ് സിറാജിന് മുന്നിൽ വാർണർ വീണത്. പിന്നീട് മാർക്കസ് ഹാരിസ് 5 റൺസിലും പുറത്തായി. ഷാർദ്ദുൽ ഠാക്കൂറാണ് വിക്കറ്റ് നേടിയത്.

ഇന്ത്യക്കായി വാർണറെ പുറത്താക്കിയത് മുഹമ്മദ് സിറാജാണ്. രോഹിത് ശർമ്മയാണ് ക്യാച്ചെടുത്തത്. തുടർച്ചയായ മൂന്നാം ടെസ്റ്റിലും വിക്കറ്റ് വീഴ്‌ത്തി സിറാജ് തന്റെ കരിയറിലെ നിർണ്ണായക മുന്നേറ്റത്തിലാണ്.  പരന്പരയിൽ ആദ്യ അവസരം ലഭിച്ച ഷാർദ്ദുൽ ഠാക്കുറിനും വിക്കറ്റ് ലഭിച്ചു. ഓപ്പണർ മാർക്കസ് ഹാരിസിനെ 5 റൺസിനാണ് ഠാക്കൂർ പുറത്താക്കിയത്. തമിഴ്നാട് താരം ടി.നടരാജന് അരങ്ങേറ്റം കുറിച്ചതും നാലാം ടെസ്റ്റിലെ പ്രതീക്ഷയാണ്.

Tags: ind-aus
Share
Tweet
SendShare

More News from this section

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies