ബ്രിസ്‌ബെയിൻ ടെസ്റ്റ്: രണ്ടാം ദിനം മഴമൂലം കളി ഉപേക്ഷിച്ചു; ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം; സ്‌കോർ : 2ന് 62
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രിസ്‌ബെയിൻ ടെസ്റ്റ്: രണ്ടാം ദിനം മഴമൂലം കളി ഉപേക്ഷിച്ചു; ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം; സ്‌കോർ : 2ന് 62

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 09:36 am IST
Facebook
Twitter
WhatsAppTelegram

ബ്രിസ്‌ബെയിൻ: ഓസീസിനെതിരായ നാലാമത്തെ ടെസ്റ്റിൽ ബ്രിസ്‌ബെയിനിൽ രണ്ടാം ദിനം മഴമൂലം കളി ഉപേക്ഷിച്ചു. ഇന്ത്യ രണ്ടു വിക്കറ്റുകൾ നഷ്ടമായി നിൽക്കേയാണ് മഴ എത്തിയത്. ശുഭ്മാന്ർ ഗില്ലിനേയും രോഹിത് ശർമ്മയേയുമാണ് ഇന്ത്യക്ക്  നഷ്ടമായത്. മഴ കളിമുടക്കുന്പോൾ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലായിരുന്നു. 7 റൺസെടുത്തു നിൽക്കേ ശുഭ്മാൻ ഗില്ലും അർദ്ധസെഞ്ച്വറിക്ക് നാലു റൺസ് അകലെ വെച്ച് പുറത്തായി. പാറ്റ് കമ്മിൻസിന്റെ പന്തിൽ സ്റ്റീവ് സ്മിത്താണ് ക്യാച്ചെടുത്താണ് ഗിൽ പുറത്തായത്. നാഥാൻ ലയണിന്റെ പന്തിലാണ് രോഹിത് ശർമ്മ പുറത്തായത്. സ്റ്റാർക്കാണ് ക്യാച്ചേടുത്തത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ 8 റൺസുമായും ചേതേശ്വർ പൂജാരയും റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റൻ അജിങ്ക്യാ രഹാനയുമാണ് ക്രീസിലുള്ളത്.

ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ഇനി അജിങ്ക്യാ രഹാനേ, മായങ്ക് അഗർവാൾ, ഋഷഭ് പന്ത്, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് പ്രധാന ബാറ്റ്‌സ്മാന്മാർ. ഓസീസ് ബൗളിംഗ് നിരയിൽ കമ്മിൻസിനൊപ്പം മിച്ചൽ സ്റ്റാർക്ക്, ഹേസൽവുഡ്, കാമറൂൺ ഗ്രീൻ എന്നിവരാണ് തുടക്കത്തിൽ ബൗളിംഗിനിറങ്ങിയത്.

Tags: ind-aussubhman gill
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies