ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയ്ക്ക് തകർപ്പൻ ജയം; ഇരട്ട ഗോളുകളുമായി എംബാപ്പേ; ഗോളടിച്ച് കളം നിറഞ്ഞ് നെയ്മർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫ്രഞ്ച് ലീഗിൽ പി.എസ്.ജിയ്‌ക്ക് തകർപ്പൻ ജയം; ഇരട്ട ഗോളുകളുമായി എംബാപ്പേ; ഗോളടിച്ച് കളം നിറഞ്ഞ് നെയ്മർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2021, 12:51 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫ്രഞ്ച് ലീഗിൽ മുൻനിരക്കാരായ പാരീസ് സെയിന്റ് ജെർമെയിന് ജയം. സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പേയും കളം നിറഞ്ഞ മത്സരത്തിൽ പി.എസ്.ജി മോണ്ട്‌പെല്ലിയറിനെ തോൽപ്പിച്ചു. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എതിരാളികളെ പാരീസ് നിര തകർത്തുവിട്ടത്.

കളിയുടെ ഒന്നാം പകുതിയിലാണ് ആദ്യ ഗോൾ വീണത്. 34-ാം മിനിറ്റിൽ എംബാപ്പേയാണ് ഗോളടിച്ചത്. ഡീ മരിയ നൽകിയ പാസ്സാണ് എംബാപ്പെ ഗോളാക്കിയത്. തുടർന്ന് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി പി.എസ്.ജി താരങ്ങൾ എതിരാളികളുടെ വലയിൽ അടിച്ചുകയറ്റി. നെയ്മറാണ് രണ്ടാം പകുതിയിലെ ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ടത്.

60-ാം മിനിറ്റിലാണ് നെയർമർ എംബാപ്പെയിൽ നിന്ന് കിട്ടിയ പന്തിനെ ഗോളാക്കി മാറ്റിയത്. ഒരു മിനിറ്റിനകം അടുത്ത ഗോളും വീണു. ഇക്കാർഡിയാണ് ഗോൾ നേടിയത്. തൊട്ടുപിന്നാലെ എംബാപ്പേ തന്റെ രണ്ടാം ഗോളും നേടി. ഇക്കാർഡി നൽകിയ പാസ്സാണ് ടീമിന്റെ നാലാം ഗോളായി മാറിയത്.

ലീഗിൽ 21 മത്സരങ്ങൾ പൂർത്തിയാക്കിയ പി.എസ്.ജി 45 പോയിന്റുകളുമായി ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ്. ലെലേയും ലയണുമാണ് തൊട്ടുപിന്നിൽ.

Tags: PSGFRENCH LEAGUE-LEAGUE ONE
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies