ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടന്നു; സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടന്നു; സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 12:37 pm IST
Facebook
Twitter
WhatsAppTelegram

സിഡ്‌നി: ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരങ്ങൾക്കിടെ താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടന്നുവെന്ന് സമ്മതിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന് രേഖാമൂലം നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് വിശദീകരണം നൽകിയത്.

സിഡ്‌നി ടെസ്റ്റിൽ കാണികളാണ് ഇന്ത്യൻ താരങ്ങൾക്കെതിരെ വംശീയധിക്ഷേപം നടത്തിയത്. മുഹമ്മദ് സിറാജിനും ജസ്പ്രിത് ബൂംമ്രയ്‌ക്കുമെതിരെയാണ് വംശീയാധിക്ഷേപമുണ്ടായത്. സിറാജിനെതിരെ പല തവണ അധിക്ഷേപം ഉണ്ടായി. പ്രകോപനം ആവർത്തിച്ചപ്പോൾ സിറാജ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനയോട് പറയുകയും അംമ്പയർമാർ ബൗണ്ടറി ലൈനിലേക്ക് എത്തി പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. ഏതാനും നിമിഷത്തേക്ക് കളി നിർത്തുകയും കാണികളിൽ ചിലരെ സ്റ്റേഡിയത്തിൽ നിന്നും മാറ്റുകയും ചെയ്തിരുന്നു.

ബൗണ്ടറി ലൈനിനരികിൽ ഇരുന്നിരുന്ന കാണികൾ അസഭ്യം പറഞ്ഞുവെന്നും വംശീയ വിദ്വേഷം വമിക്കുന്ന വാക്കുകൾ പ്രയോഗിച്ചെന്നുമാണ് ഇന്ത്യ പരാതി ഉന്നയിച്ചത്. ന്യൂസൗത്ത് വെയിൽസ് പോലീസും സംഭവത്തിൽ ഭരണതലത്തിലെ അന്വേഷണം നടത്തുന്നുണ്ട്.

ക്രിക്കറ്റ് മത്സരം കാണാനെത്തിയവരുടെ സീസീ ടി.വി ദൃശ്യങ്ങളും ടിക്കറ്റ് വിശദാംശങ്ങളും കാണികളുമായുള്ള അഭിമുഖങ്ങളും പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ക്രിക്കറ്റ് മത്സരങ്ങളിൽ വംശീയ വിദ്വേഷം നടത്തിയവർക്ക് ദീർഘകാല വിലക്ക് ഏർപ്പെടുത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു.

Tags: ind-aus
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

Latest News

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies