മനാമ :- ബിഡിഎഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം മയ്യനാട് സ്വദേശി മനോജ് മധു (39) നിര്യാതനായി. യൂസുഫ് ബിൻ യൂസുഫ് ഫക്രൂ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്നു. കുടുംബം നാട്ടിലാണ്.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments