ജീപ്പിലും കാറിലുമായി നിറയെ ആയുധങ്ങൾ; വലയിലായത് വൻ ഗുണ്ടാ സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീപ്പിലും കാറിലുമായി നിറയെ ആയുധങ്ങൾ; വലയിലായത് വൻ ഗുണ്ടാ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 24, 2021, 09:37 am IST
Facebook
Twitter
WhatsAppTelegram

ബംഗളൂരു: കർണ്ണാടക പോലീസിന്റെ റെയ്ഡിൽ വൻഗുണ്ടാസംഘം പിടിയിൽ. രാത്രിയിൽ ദേശീയപാതയിലെ റെയ്ഡിലാണ് ഗുണ്ടാ സംഘം പിടിയിലായത്. ഒരു ജീപ്പും ഒരു കാറും പോലീസ് പിടികൂടി. വാളുകളും വെട്ടുകത്തികളുമടക്കം അമ്പതിലേറെ ആയുധങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്.

ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് സംഘമാണ് ഗുണ്ടാ സംഘത്തെ കുരുക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാഹനപരിശോധന നടത്തിയാണ് പോലീസ് ഗുണ്ടാ സംഘത്തെ പിടികൂടിയത്. മാറത്താഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വൻ കൊട്ടേഷൻ സംഘത്തിന്റെ കണ്ണികളാണിവരെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ആയുധങ്ങളെങ്ങോട്ട് കൊണ്ടുപോയതാണെന്ന വിവരം ലഭ്യമായിട്ടില്ല.

ബംഗളൂരു നഗരത്തിലെ പലയിടത്തും വൻകൊട്ടേഷൻ സംഘങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടിയാണ് എടുക്കുന്നത്. ഇടയ്‌ക്ക് നടന്ന കലാപത്തിന് ശേഷം ഗുണ്ടാ സംഘത്തിന്റെ രീതികൾ പലതും രഹസ്യമായിരുന്നു. ഇലട്രോണിക് സിറ്റിയിൽ ഒരു കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് ഗുണ്ടാസംഘം വലിയൊരു കെട്ടിടസമുച്ചയത്തിലെ 3000 വരുന്ന പ്രദേശവാസികളെ തോക്ക് ചൂണ്ടി ബന്ദിയാക്കിയ സംഭവം രണ്ടു വർഷം മുമ്പ് നടന്നിരുന്നു. രാത്രിയിൽ ഫ്‌ലാറ്റ് സമുച്ചയത്തിലെത്തി കാവലിരുന്ന ഗുണ്ടകൾ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും സ്ത്രീകളുടെ ചിത്രം മൊബൈലിൽ പകർത്തിയും ഭീതി സൃഷ്ടിച്ചിരുന്നു.

Tags: gunda
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies