മെസിക്ക് ഡബിൾ; എൽഷെയെ തകർത്ത് ബാഴ്‌സലോണ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിക്ക് ഡബിൾ; എൽഷെയെ തകർത്ത് ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2021, 10:27 am IST
Facebook
Twitter
WhatsAppTelegram

ബാഴ്‌സലോണ: എൽഷെക്കെതിരെ ക്യാംപ്‌നൂവിൽ നടന്ന ലാ ലീഗ മത്സരത്തിൽ ബാഴ്‌സലോണക്ക് ജയം. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ബാഴ്‌സലോണ എൽഷെയെ തകർത്തത്. സൂപ്പർ താരം ലയണൽ മെസി ഇരട്ട ഗോൾ അടിച്ചു.

ആദ്യ പകുതി ഗോൾ രഹിതമായാണ് അവസാനിച്ചതെങ്കിൽ രണ്ടാം പകുതിയിൽ മെസിയുടെ ചടുല നീക്കങ്ങൾക്കാണ് ക്യാംപ്‌നൂ സാക്ഷിയായത്. രണ്ടാം പകുതി ആരംഭിച്ച് ഏതാനും മിനിട്ടുകൾ മാത്രം പിന്നിട്ടപ്പോൾ തന്നെ മെസി ആദ്യ ഗോൾ നേടി. സ്വതസിദ്ധമായ ശൈലിയിൽ ഡ്രിബിൾ ചെയ്ത് ബോക്‌സിനുള്ളിലേയ്‌ക്ക് കയറിയ മെസി പന്ത് ബ്രാത്‌വെയ്റ്റിന് നൽകി. ബ്രാത്‌വെയ്റ്റിന്റെ വക ഒരു ബാക്ക് ഹീൽ പാസ്. മെസി അനായാസം പന്ത് വലയിലെത്തിച്ചു.

കൃത്യം 20 മിനിട്ടുകൾക്ക് ശേഷം മെസി രണ്ടാം ഗോളും സ്‌കോർ ചെയ്തു. എൽഷെയുടെ പ്രതിരോധത്തെ വകഞ്ഞുമാറ്റി ബോക്‌സിനുള്ളിലേയ്‌ക്ക് ഫ്രാങ്കി ഡിയോങിന്റെ സോളോ റൺ. പന്ത് മെസിയിലേയ്‌ക്ക്. പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി മെസിയുടെ ഗോൾ. ഇതോടെ എൽഷെ പരാജയം മണത്തു. അഞ്ച് മിനിട്ടുകൾക്കുള്ളിൽ ബാഴ്‌സയുടെ മൂന്നാം ഗോളുമെത്തി. മെസി നൽകിയ അളന്നുമുറിച്ചുള്ള പാസ് ബ്രാത്‌വെയ്റ്റിലേയ്‌ക്ക്. ബ്രാത്‌വെയ്റ്റിന്റെ പാസ് സ്വീകരിച്ച ആൽബ സ്‌കോർ ചെയ്തു. മത്സരത്തിന്റെ അവസാന നിമിഷം പകരക്കാരനായി ഇറങ്ങിയ അന്റോയിൻ ഗ്രീസ്മാന് മികച്ച അവസരം ലഭിച്ചിട്ടും സ്‌കോർ ചെയ്യാനായില്ല.

മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചുള്ള സ്ഥിരം ശൈലിയാണ് ബാഴ്‌സ എൽഷെക്കെതിരെയും പുറത്തെടുത്തത്. 66 ശതമാനം സമയവും ബാഴ്‌സയാണ് പന്ത് കൈവശപ്പെടുത്തിയത്. എൽഷെയുടെ ഗോൾ പോസ്റ്റിലേയ്‌ക്ക് 9 തവണ ബാഴ്‌സ താരങ്ങൾ ഷോട്ടുകൾ പായിച്ചു. ജയത്തോടെ ബാഴ്‌സ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. റയൽ മാഡ്രിഡാണ് രണ്ടാമത്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies