ജനം മൾട്ടി മീഡിയ ലിമിറ്റഡിന് പുതിയ ഭരണ സാരഥ്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനം മൾട്ടി മീഡിയ ലിമിറ്റഡിന് പുതിയ ഭരണ സാരഥ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2021, 04:02 pm IST
FacebookTwitterWhatsAppTelegram

തൃശൂർ : ജനം മൾട്ടി മീഡിയ ലിമിറ്റഡിന് ഇനി പുതിയ ഭരണസാരഥ്യം. മാനേജിംഗ് ഡയറക്ടറായി എൻ.കെ സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി വിപിൻ പിജിയും ചുമതലയേറ്റു.സ്ഥാപക മാനേജിംഗ് ഡയറക്ടർ ആയ പി. വിശ്വരൂപൻ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് എൻ.കെ സുരേന്ദ്രൻ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്.

ജനം ടിവി യുടെ തൃശൂരിലെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ എം.ഡി പി. വിശ്വരൂപനും ഫിനാൻസ് ഡയറക്ടർ യു എസ് കൃഷ്ണകുമാറും  ഇരുവരെയും സ്വീകരിച്ചു.  ഡയറക്ടർമാരായ കെ എസ് മുരളീധരൻ, എൻ പി മുരളി, ബാബു എംവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പുതുക്കാട് പഞ്ചായത്തിലെ മറവാഞ്ചേരി സ്വദേശിയായ എൻ.കെ സുരേന്ദ്രൻ രാഷ്‌ട്രീയ സ്വയംസേവക സംഘം പുതുക്കാട് ഖണ്ഡിന്റെ സമ്പർക്ക പ്രമുഖാണ്. സഞ്ജീവനി ബാലിക സദനം ഡയരക്ടർ , ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ലയൺസ് ക്ലബ്ബിന്റെ മെൽവിൻ ജോൺ ഫെല്ലോഷിപ്പ് എടുത്തിട്ടുണ്ട്. വൃന്ദാവനം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് സംഘത്തിന്റെ പ്രസിഡന്റാണ്. സാമൂഹിക സാംസ്കാരിക സേവന മേഖലയിലെ സജീവ സാന്നിദ്ധ്യമാണ്.

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി ചുമതലയേറ്റ വിപിൻ പിജി ഇരിങ്ങാലക്കുട പൂമംഗലം പഞ്ചായത്തിലെ എടക്കുളം സ്വദേശിയാണ്. പ്രവാസി വ്യവസായിയായ ഇദ്ദേഹം തൃശൂരിൽ ഫാർമ ഡിസ്ട്രിബ്യൂഷൻ രംഗത്ത് പ്രവർത്തിക്കുന്നു. ഇരിങ്ങാലക്കുട നിവേദിത വിദ്യാനികേതൻ സെക്രട്ടറി ആയി ചുമതല വഹിക്കുന്നുണ്ട്. ഇന്തോനേഷ്യയിൽ എണ്ണ പ്രകൃതിവാതക മേഖലയിൽ കമ്പനി നടത്തുണ്ട്. അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ സജീവ പ്രവർത്തകനായിരുന്ന വിപിൻ കൊരട്ടി പോളിടെക്നിക്കിലെ യൂണിയൻ ചെയർമാനായിരുന്നു.

Tags: CEO
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies