ബി.ജെ.പിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും; ബംഗാളിനെ തൃണമൂൽ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടു: രാജ്‌നാഥ് സിംഗ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബി.ജെ.പിയുടെ കീഴിൽ എല്ലാവരും സുരക്ഷിതരായിരിക്കും; ബംഗാളിനെ തൃണമൂൽ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടു: രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 07:50 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബി.ജെ.പിയുടെ കീഴിൽ ബംഗാളിലെ കോൺഗ്രസ്സും ഇടതുപക്ഷവും തൃണമൂലും സുരക്ഷിതരായിരിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. മമതാ ബാനർജിയുടെ ദുർഭരണം സംസ്ഥാനത്തിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിയിട്ടെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ബംഗാളിലെ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന്റെ ഭാഗമായി താൽദാംഗ്രയിലെ പ്രചാരണ കൊട്ടിക്കലാശത്തിലാണ് ബി.ജെ.പി നേതാവ് ബംഗാൾ ജനതയ്‌ക്കും മറ്റ് പാർട്ടികൾക്കും ആശ്വാസം പകർന്നത്.

ജനങ്ങളിൽ സുരക്ഷിതത്വ ബോധമില്ലാതെ എങ്ങനെയാണ് ഒരു സർക്കാരിന് വികസനം കൊണ്ടുവരാനാവുക. പ്രതിപക്ഷ പാർട്ടികൾക്ക് സംസ്ഥാനത്ത് സുരക്ഷിതത്വമില്ലെന്നും ബംഗാളിനെ മമത അരാജകത്വത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പാർട്ടികളും ബി.ജെ.പി അധികാരത്തിലെത്തിയാൽ സുരക്ഷിതരായിരിക്കും. ഇപ്പോൾ ബി.ജെ.പി പ്രവർത്തകരെ കൊന്നൊടുക്കുന്ന തൃണമൂൽ പ്രവർത്തകരും സുരക്ഷിത രായിരിക്കും. മമതയുടെ ദുർഭരണം ജനം തൂത്തെറിയുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യ ഇന്ന് ലോകത്തിന് മാതൃകയായി മുന്നേറുകയാണ്. എല്ലാ സംസ്ഥാനങ്ങളും 21-ാം നൂറ്റാണ്ടിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്നു. എന്നാൽ മമത ബംഗാളിനെ 19-ാം നൂറ്റാണ്ടിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് കുറ്റപ്പെടുത്തി. ബി.ജെ.പി 200 സീറ്റുകളിലധികം നേടി അധികാരത്തിലെത്തുമെന്നും കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags: bjp-BENGALrajnath singhbjp-rajnath singh
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies