സൈനയും ശ്രീകാന്തും ക്വാർട്ടറിൽ; ഡബിൾസിൽ അശ്വിനി പൊന്നപ്പ-ധ്രുവ് സഖ്യത്തിനും മുന്നേറ്റം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

സൈനയും ശ്രീകാന്തും ക്വാർട്ടറിൽ; ഡബിൾസിൽ അശ്വിനി പൊന്നപ്പ-ധ്രുവ് സഖ്യത്തിനും മുന്നേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2021, 12:06 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഒർലിയാൻസ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ ക്വാർട്ടറിൽ. വനിതകളിൽ സൈന നെഹ്വാളും ഇരാ ശർമ്മയും പുരുഷവിഭാഗത്തിൽ കിഡംബി ശ്രീകാന്തും ക്വാർട്ടറിലെത്തി. മിക്‌സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ-ധ്രുവ് സഖ്യവും ക്വാർട്ടറിൽ കടന്നു.

ടോപ് സീഡായ സൈന ഫ്രാൻസിന്റെ മേരീ ബാറ്റോമെനയെയാ് തോൽപ്പിച്ചത്. ആദ്യെ സെറ്റ് 18-21ന് കൈവിട്ടെങ്കിലും 21-15, 21-10 എന്ന നിലയിൽ അതിശക്തമായ തിരിച്ചുവരവാണ് സൈന നടത്തിയത്.
വനിതകളിൽ മറ്റൊരു താരമായ ഇരാ 162-ാം സീഡഡ് താരമാണ്. തന്നേക്കാൾ ഏറെ മുന്നിലുള്ള ബൾഗേറിയയുടെ മരിയാ മിറ്റ്‌സോവയെ 21-18,21-13ന് അട്ടിമറിച്ചാണ് ക്വാർട്ടറിലെത്തിയത്. ഇതിനിടെ മിക്‌സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ-ധ്രുവ് സഖ്യവും ക്വാർട്ടറിലെത്തി.

പുരുഷതാരങ്ങളിൽ കിഡംബി ശ്രീകാന്ത് മലേഷ്യയുടെ ചിയാം ജുൻ വീയെ 21-17, 22-20 എന്ന സ്‌കോറിലനാണ് തോല്ഡപ്പിച്ചത്. പുരുഷ ഡബിൾസിൽ അർജ്ജുൻ-ധ്രുവ് സഖ്യവും ഇംഗ്ലീഷ് സഖ്യത്തെ തകർത്തപ്പോൾ കൃഷ്്ണപ്രസാദ്-വിഷ്ണു വർദ്ധൻ സഖ്യം ഡാനിഷ് താരങ്ങളെ പരാജയപ്പെടുത്തി.

Tags: badminton
Share
Tweet
SendShare

More News from this section

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

പരിക്കിനെ മറികടന്ന് ഗംഭീര തിരിച്ചുവരവ്; ആദ്യ വേള്‍ഡ് ടൂര്‍ ഫൈനലില്‍ അശ്മിത ചാലിഹ; ഫൈനലില്‍ ചൈനീസ് താരത്തെ നേരിടും

Latest News

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

ശ്വാസകോശത്തില്‍ മുഴ; മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കും

ചാലക്കുടിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ഭീകരാക്രമണങ്ങള്‍ വര്‍ധിക്കുന്നു, ഭരണസംവിധാനം തകര്‍ന്നെന്ന് ആരോപണം; പിടിഐ സര്‍ക്കാരിനെ പുറത്താക്കി പാകിസ്ഥാന്‍

പെട്ടി പോലും തുറന്നില്ല, കോടികള്‍ പാഴായി! സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകളും ഡയാലിസിസ് മെഷീനുകളും ഉപയോഗശൂന്യം

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies