സോപോർ ആക്രമണം: ലഷ്‌കറിന്റെ പങ്ക് വ്യക്തമെന്ന് ജമ്മുകശ്മീർ പോലീസ്; ഭീകരർക്കായി വ്യാപക അന്വേഷണം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോപോർ ആക്രമണം: ലഷ്‌കറിന്റെ പങ്ക് വ്യക്തമെന്ന് ജമ്മുകശ്മീർ പോലീസ്; ഭീകരർക്കായി വ്യാപക അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2021, 08:13 am IST
FacebookTwitterWhatsAppTelegram

സോപോർ: ജമ്മുകശ്മീരിലെ സോപോറിലെ ആക്രമണത്തിൽ ലഷ്‌കർ ഇ തൊയ്ബയുടെ പങ്ക് സ്ഥിരീകരിച്ച് ജമ്മുകശ്മീർ പോലീസ്. കൗൺസിലറുടേയും പോലീസ് ഉദ്യോഗസ്ഥന്റെയും മരണത്തിന് കാരണമായ ആക്രമണമാണ് ഇന്നലെ ഉച്ചയ്‌ക്ക് നടന്നത്. മുൻസിപ്പൽ കൗൺസിലർമാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ഭീകരർ ആക്രമിക്കുകയായിരുന്നു. ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുദസർ പണ്ഡിറ്റ് എന്ന ലഷ്‌കർ ഭീകരനെയാണ് പോലീസ് സംശയിക്കുന്നത്. വിദേശ ഭീകര നേതാക്കളുമായി നേരിട്ട് ബന്ധമുള്ളയാളാണ് മുദസറെന്നും പോലീസ് പറഞ്ഞു.

സോപോറിലെ ലോൺ ബിൽഡിംഗ് പ്രദേശത്താണ് കൗൺസിലർമാരും പോലീസ് ഉദ്യോഗസ്ഥരും ആക്രമിക്കപ്പെട്ടത്. കശ്മീരിലെ കൗൺസിലർമാരായ റിയാസ് അഹമ്മദ് പീർ, ഷാംസ്-ഉദ്-ദിൻ പീർ, പോലീസുദ്യോഗസ്ഥനായ ഷഫ്ഖാത് നസീർ എന്നിവർക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇതിൽ റിയാസ് അഹമ്മദും ഷഫ്ഖാത് അഹമ്മദും ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി. റിയാസ് അഹമ്മദ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജമ്മുകശ്മീർ ഐ.ജി വിജയ കുമാർ സംഭവ സ്ഥലം സന്ദർശിക്കുകയും സെക്ടർ 5ലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. സി.ആർ.പി.എഫ് ഡി.ഐ.ജിയും സോപോർ സൂപ്രണ്ടും യോഗത്തിൽ സ്ഥിതി ഗതികൾ ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ സോപോറിൽ എടുക്കേണ്ട
റെയ്ഡ് നടപടികളും ഭാവിയിൽ സോപോർ മേഖലയിൽ ഭീകരാക്രമണം ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട കർമ്മപദ്ധതികളും ഉദ്യോഗസ്ഥർ ചർച്ച ചെയ്തു.

Tags: Jammu Kashmirsopore attack
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies