Wednesday, April 21 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
TV
Home News World

ചൊവ്വയിൽ മഴവില്ല്: പെഴ്‌സിവറൻസ് പുറത്തുവിട്ട ചിത്രത്തിൽ സംശയവുമായി സോഷ്യൽമീഡിയ, ഉത്തരവുമായി നാസ

by Janam Web Desk
Apr 7, 2021, 06:59 pm IST
ചൊവ്വയിൽ മഴവില്ല്: പെഴ്‌സിവറൻസ് പുറത്തുവിട്ട ചിത്രത്തിൽ സംശയവുമായി സോഷ്യൽമീഡിയ, ഉത്തരവുമായി നാസ

വാഷിംഗ്ടൺ: നാസയുടെ ചൊവ്വാ ദൗത്യമായ പെർസിവറൻസ് റോവർ പകർത്തിയ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. ‘ചൊവ്വയിൽ മഴവില്ലോ?’ എന്ന സംശയമാണ് ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവാൻ കാരണം. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള ചിത്രത്തിലെ മഴവില്ല് നിറമാണ് സംശയത്തിന് ഇടയാക്കിയത്. ചർച്ച വ്യാപകമായതോടെ പെഴ്‌സിവറൻസ് തന്നെ സംശയത്തിന് ഉത്തരവുമായെത്തി.

ചൊവ്വയിൽ കാണുന്ന മഞ്ഞ നിറത്തിലുള്ള ആകാശത്തിലുള്ളത് മഴവില്ല് അല്ല. ചിത്രം പകർത്തിയ ലെൻസിന്റെ ഗ്ലെയർ ആണെന്ന് നാസ വ്യക്തമാക്കി. ചൊവ്വയിൽ നിന്ന് മഴവില്ല് കാണാൻ സാദ്ധ്യമല്ല. ജലത്തുള്ളികളിൽ തട്ടി പ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ല് ഉണ്ടാകുന്നത്. ഈ പ്രതിഭാസം സംഭവിക്കാൻ മാത്രം ജലം ചൊവ്വയിലില്ലെന്ന് നാസ അറിയിച്ചു.

Many have asked: Is that a rainbow on Mars? No. Rainbows aren't possible here. Rainbows are created by light reflected off of round water droplets, but there isn't enough water here to condense, and it’s too cold for liquid water in the atmosphere. This arc is a lens flare. pic.twitter.com/mIoSSuilJW

— NASA's Perseverance Mars Rover (@NASAPersevere) April 6, 2021

നേരത്തെ പെഴ്‌സിവറൻസ് റെക്കോർഡ് ചെയ്ത ശബ്ദവും ചിത്രങ്ങളുമെല്ലാം നാസ പങ്കുവെച്ചിരുന്നു. ചൊവ്വയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുക എന്നതാണ് പെഴ്‌സിവറൻസിന്റെ ചുമതല. ചൊവ്വയിലേക്ക് നാസ അയച്ചതിൽ ഏറ്റവും നൂതനമായ റോവറാണ് പെർസിവറൻസ്. 2031 വരെ പെർസിവറൻസ് ചൊവ്വയിൽ പര്യവേഷണം തുടരും. ഫെബ്രുവരി 19നാണ് പേടകം ചൊവ്വയിൽ ലാൻഡ് ചെയ്തത്.

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: NASA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

ജോർജ്ജ് ഫ്‌ലോയിഡിന്റെ മരണം ; പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി; വിധി നിർണ്ണായകമായ ചുവടുവെയ്‌പ്പെന്ന് ബൈഡൻ

ജോർജ്ജ് ഫ്‌ലോയിഡിന്റെ മരണം ; പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി; വിധി നിർണ്ണായകമായ ചുവടുവെയ്‌പ്പെന്ന് ബൈഡൻ

രാജവെമ്പാലയെ പോലും തിന്നും, ഇത്  ‘കൊലയാളികളിലെ കൊലയാളി’ പാമ്പ്

രാജവെമ്പാലയെ പോലും തിന്നും, ഇത് ‘കൊലയാളികളിലെ കൊലയാളി’ പാമ്പ്

ആവാസവ്യവസ്ഥ തകിടം മറിക്കാന്‍ ആഫ്രിക്കന്‍ തവളകള്‍ ; ജനങ്ങള്‍ ആശങ്കയില്‍

ആവാസവ്യവസ്ഥ തകിടം മറിക്കാന്‍ ആഫ്രിക്കന്‍ തവളകള്‍ ; ജനങ്ങള്‍ ആശങ്കയില്‍

തായ് വാനുമായി ആരും പങ്കാളിത്തം സ്ഥാപിക്കരുതെന്ന് മുന്നറിയിപ്പ്; ചെറു രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ചൈന

തായ്‌വാന് വേണ്ടി അമേരിക്കയും ജപ്പാനും; നീരസം പ്രകടിപ്പിച്ച് ചൈന

കൊറോണ വ്യാപനം ; ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ്

കൊറോണ വ്യാപനം ; ഇന്ത്യയിലേക്ക് യാത്ര ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎസ്

48 മണിക്കൂറിനുള്ളിലെടുത്ത  പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കും.

48 മണിക്കൂറിനുള്ളിലെടുത്ത  പി.സി.ആർ പരിശോധന ഫലം നിർബന്ധമാക്കും.

Load More

Latest News

ജീവന് ഭീഷണിയുണ്ട് ; ജി സുധാകരനെതിരെയുള്ള പരാതി പിൻവലിക്കില്ല ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

ജീവന് ഭീഷണിയുണ്ട് ; ജി സുധാകരനെതിരെയുള്ള പരാതി പിൻവലിക്കില്ല ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

ബിജെപി ഷൊർണൂർ മണ്ഡലം വൈസ് പ്രസിഡന്റ് അന്തരിച്ചു

ബിജെപി ഷൊർണൂർ മണ്ഡലം വൈസ് പ്രസിഡന്റ് അന്തരിച്ചു

താങ്കള്‍ ഒരു പോരാളിയാണ്; ഈ വെല്ലുവിളിയും അതിജീവിക്കും; ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം; ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൺ

ഇന്ത്യയിൽ നിന്നുള്ള ഓക്‌സിജൻ കയറ്റുമതി 0.4 ശതമാനം മാത്രം; രാജ്യത്തിന് ആവശ്യമായ ഓക്‌സിജൻ ലഭ്യം: കേന്ദ്രസർക്കാർ

ഇന്ത്യയിൽ നിന്നുള്ള ഓക്‌സിജൻ കയറ്റുമതി 0.4 ശതമാനം മാത്രം; രാജ്യത്തിന് ആവശ്യമായ ഓക്‌സിജൻ ലഭ്യം: കേന്ദ്രസർക്കാർ

യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ

യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു; അനുശോചിച്ച് അമിത് ഷാ 

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു; അനുശോചിച്ച് അമിത് ഷാ 

ആലുവ മാര്‍ക്കറ്റും പരിസരങ്ങളും പൂര്‍ണ്ണമായും അടച്ചു

വാക്‌സിൻ ക്ഷാമം കള്ളക്കഥ : കൊറോണ പ്രതിരോധം പാളിയപ്പോൾ സംസ്ഥാന സർക്കാർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് എം.ടി.രമേഷ്

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist