കാറിന്റെ എന്‍ജിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത് നീണ്ട പരിശ്രമത്തിനു ശേഷം; വൈറലായി വീഡിയോ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

കാറിന്റെ എന്‍ജിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ പിടികൂടിയത് നീണ്ട പരിശ്രമത്തിനു ശേഷം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2021, 10:31 am IST
FacebookTwitterWhatsAppTelegram

കാറിന്റെ ഉള്ളില്‍ എവിടെയോ ഒരു കൂറ്റന്‍ രാജവെമ്പാല പതുങ്ങിയിരിപ്പുണ്ട്. എന്നാല്‍ എത്ര ശ്രമിച്ചിട്ടും അതിനെ കണ്ടെത്താന്‍ സാധിക്കുന്നില്ല. ആരും പേടിച്ചു പോകും ഈ അവസ്ഥയില്‍.  എന്നാല്‍ അവസാനം അതിനെ കണ്ടെത്തുകയും ചെയ്തു. അത്തരത്തില്‍ കാറിന്റെ ബോണറ്റിനുള്ളില്‍ നിന്നും പതുങ്ങിയിരിക്കുന്ന കൂറ്റന്‍ രാജവെമ്പാലയെ പിടി കൂടുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തായ്‌ലന്‍ഡിലെ ചന്ദാബുരിയില്‍ ആണ് ഈ സംഭവം നടന്നത്.

അവിടുത്തെ ഫാം ജീവനക്കാരനായ പ്രസോങ് സോംസുദ് തന്റെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ഫാമിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന തന്റെ കാറിന്റെ അടുത്ത് എത്തിയപ്പോഴാണ് രാജവെമ്പാല അതിന്റെ അടിയിലേക്ക് ഇഴഞ്ഞു പോകുന്നത് കാണുന്നത്. എന്നാല്‍ പിന്നീട് എത്ര തിരഞ്ഞിട്ടും ആ പാമ്പിനെ അവിടെ കണ്ടെത്താന്‍ അയാള്‍ക്കു സാധിച്ചില്ല. അതോടെ ആ പാമ്പ് മറ്റെവിടെയും പോകാന്‍ ഇടയില്ലെന്നും തന്റെ കാറിനുള്ളില്‍ തന്നെ കയറിയിട്ടുണ്ടാകും എന്നും പ്രസോങ് സോംസുദ് ഉറപ്പിച്ചു.

ഉടനെ തന്നെ പാമ്പു പിടുത്ത വിദഗ്ധരെ വിവരം അറിയിക്കുകയും തൊട്ടടുത്തുള്ള വര്‍ക്ക് ഷോപ്പില്‍ കാര്‍ എത്തിക്കുകയും. ചെയ്തു. ശേഷം വര്‍ക്ക് ഷോപ്പ് ജീവനക്കാരും പാമ്പു പിടുത്ത വിദഗ്ധരും ചേര്‍ന്ന് പരിശോധന നടത്തി. എല്ലായിടത്തും പരിശോധിച്ചെങ്കിലും ആദ്യം പാമ്പിനെ എവിടേയും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ അഞ്ചു മണക്കൂര്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. കാറിനുള്ളില്‍ എന്‍ജിനകത്ത് പതുങ്ങിയിരിക്കുന്ന നിലയിലാണ് പാമ്പിനെ കണ്ടത്. പിടി കൂടിയ പാമ്പിനെ പിന്നീട് വനത്തിലേക്ക് തുറന്നു വിട്ടു.

Tags: Viral Videoking cobra
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies