പത്തരമാറ്റ് വിജയം; സൺറെെസേഴ്സിനെ പത്ത് റൺസിന് തോൽപിച്ച് നെെറ്റ് റൈഡേഴ്സ്
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പത്തരമാറ്റ് വിജയം; സൺറെെസേഴ്സിനെ പത്ത് റൺസിന് തോൽപിച്ച് നെെറ്റ് റൈഡേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2021, 02:36 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കൊൽക്കത്ത നൈറ്റ് റെെഡേഴ്സ് ഉയർത്തിയ 188 റൺസ്
വിജയലക്ഷ്യം പിന്തുടർന്ന ഹെെദരാബാദ് സൺ റൈസേഴ്സിന് 10 റൺസ് അകലെ വിജയം കൈവിട്ടു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടി വന്ന കാെൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസ് നേടിയത്.

ഓപ്പണർ നിതീഷ് റാണ, രാഹുൽ ത്രിപാഠി എന്നിവരുടെ അർദ്ധസെഞ്ച്വറികളാണ് കാെൽക്കത്തയുടെ സ്കോറിൽ നിർണായകമായത്.നിതീഷ് റാണ 56 പന്തിൽ നിന്ന് 80 റൺസും രാഹുൽ ത്രിപാഠി 29 പന്തിൽ 53 റൺസുമെടുത്തു.

ഓപ്പണിംഗ് വിക്കറ്റിൽ കൊൽക്കത്തയ്‌ക്ക് വേണ്ടി നിതീഷ് റാണ -ശുഭ്മാൻ ഗിൽ കൂട്ടുകെട്ട് 53 റൺസ് നേടി. 13 പന്തിൽ 15 റൺസ് ആയിരുന്നു ശുഭ്മാൻ ഗില്ലിന്റെ സംഭാവന. രണ്ടാം വിക്കറ്റിൽ ഒരുമിച്ച നിതീഷ് – രാഹുൽ സഖ്യം 93 റൺസാണ് കൂട്ടിച്ചേർത്തത്. 15ാം ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിലായിരുന്നു കാെൽക്കത്ത. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് ആണ് ടീമിന്റെ റൺ റേറ്റ് ഉയർത്തിയത്. 9 പന്തിൽ നിന്ന് 22 റൺസ് നേടി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. അവസാന ഓവറിൽ 16 റൺസാണ് ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ
സൺറൈസേഴ്സിന് വേണ്ടി മനീഷ് പാണ്ഡെ വൻമതിലായി നിലയുറപ്പിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.10 റൺസിനിടെ  ഓപ്പണിംഗ് വിക്കറ്റുകൾ നഷ്ടമായ സൺറൈസേഴ്സിന് മൂന്നാം വിക്കറ്റിൽ മനീഷ് പാണ്ഡെ ജാേണി ബെയർസ്റ്റോ സഖ്യമാണ് ജീവശ്വാസം നൽകിയത്.

ബെയർസ്റ്റോ 40 പന്തിൽ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സുമടക്കം 55 റൺസെടുത്തു. മനീഷ് പാണ്ഡെ 61 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ ക്രീസിൽ നിലയുറപ്പിച്ചെങ്കിലും റൺ റേറ്റ് ഉയർത്താൻ പാണ്ഡെയ്‌ക്ക് കഴിഞ്ഞില്ല. അബ്ദുൾ സമദ് എട്ട് പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു.

സൺ റൈസേഴ്സിനായി റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റുകൾ വീതം വീഴ്‌ത്തി. കാെൽക്കത്തയ്‌ക്കായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

ജോർജ് സാറും അഞ്ച് യുവ എസ്‌ഐമാരും; പോലീസ് മാസ് എന്റർടെയ്നറായി ‘ലോ ആൻഡ് ഓർഡർ’; റിലീസ് പ്രഖ്യാപിച്ചു

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies