എറിഞ്ഞിട്ട് മുംബൈ ; സൺറൈസേഴ്സിനെതിരെ തകർപ്പൻ ജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എറിഞ്ഞിട്ട് മുംബൈ ; സൺറൈസേഴ്സിനെതിരെ തകർപ്പൻ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2021, 11:21 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : സൺറൈസേഴ്സിനെ 13 റൺസിന് തറപറ്റിച്ച് മുംബൈ ഇന്ത്യൻസ്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 151 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് 137 റൺസിന് ‌എല്ലാവരും പുറത്തായി. ക്യാപ്ടൻ ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോവും ചേർന്ന് ആദ്യ വിക്കറ്റിൽ 67 റൺസ് അടിച്ചെടുത്തെങ്കിലും മദ്ധ്യ നിര തകർന്നത് സൺറൈസേഴ്സിന് തിരിച്ചടിയായി. ക്യാപ്ടൻ വാർണർ റണ്ണൗട്ടായത് കളിയുടെ ഗതി തിരിക്കുകയും ചെയ്തു. ഉജ്ജ്വല ഫീൽഡിംഗ് നടത്തിയ മുംബൈ രണ്ട് മുൻനിര ബാറ്റ്സ്മാന്മാരെ റണ്ണൗട്ടാക്കി വിജയം കൈപ്പിടിയിലാക്കുകയായിരുന്നു . ഹൈദരാബാദിനു വേണ്ടി ബെയർസ്റ്റോ 43 ഉം വാർണർ 36 ഉം റൺസെടുത്തു. മദ്ധ്യ നിരയിൽ 28 റൺസെടുത്ത വിജയ് ശങ്കർ മാത്രമാണ് ചെറുത്ത് നിൽക്കാൻ ശ്രമിച്ചത്.

മുംബൈക്ക് വേണ്ടി ട്രെൻഡ് ബോൾട്ടും രാഹുൽ ചഹറും മൂന്നു വിക്കറ്റുകൾ വീതം വീഴ്‌ത്തി. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്‌ത്തിയ ജസ്പ്രീത് ബൂമ്രയും മുംബൈയുടെ വിജയത്തിന് സംഭാവന നൽകി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് ക്യാപ്ടൻ രോഹിത് ശർമ്മയും ക്വിന്റൺ ഡികോക്കും നല്ല തുടക്കമാണ് സമ്മാനിച്ചത്. എന്നാൽ ഇത് മുതലാക്കാൻ പിന്നീട് വന്നവർക്കായില്ല. മദ്ധ്യ നിര തകർന്നതോടെ കൂറ്റൻ സ്കോറിലേക്കെത്താൻ മുംബൈക്ക് കഴിഞ്ഞില്ല. ഡികോക്ക് നാൽപ്പതും രോഹിത് ശർമ്മ 32 ഉം റൺസെടുത്തു. അവസാന ഓവറുകളിൽ ആഞ്ഞടിച്ച കീറോൺ പൊള്ളാർഡ് ആണ് മുംബൈക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. പൊള്ളാർഡ് 22 പന്തിൽ 35 റൺസ് നേടി പുറത്താകാതെ നിന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടി ഖലീൽ അഹമ്മദും റാഷിദ് ഖാനും മികച്ച ബൗളിംഗ് കാഴ്‌ച്ച വച്ചു. ഇരുവരുടേയും പന്തുകളിൽ കൂറ്റൻ അടികൾ നടത്താൻ കഴിയാതെ മുംബൈ ബാറ്റ്സ്മാന്മാർ കഷ്ടപ്പെട്ടു. റാഷിദ് 4 ഓവറിൽ 22 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഖാലിദ് നാല് ഓവറിൽ 24 റൺസും.

Tags: IPLmumbai indians
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies