കൊൽക്കത്തയെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്: കരുത്തായത് മാക്‌സ് വെല്ലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും പ്രകടനം
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൊൽക്കത്തയെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ്: കരുത്തായത് മാക്‌സ് വെല്ലിന്റെയും ഡിവില്ലിയേഴ്‌സിന്റെയും പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2021, 08:50 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 38 റൺസിന് തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ. ഗ്ലെൻ മാക്‌സ് വെല്ലിന്റെയും (49 പന്തിൽ നിന്ന് 78 റൺസ്) എബി ഡിവില്ലിയേഴ്‌സിന്റെയും (36 പന്തിൽ നിന്ന് പുറത്താകാതെ 76) തകർപ്പൻ പ്രകടനത്തിന്റെ മികവിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ബാംഗളൂരു 204 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ പോരാട്ടം 20 ഓവറുകളിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിൽ ഒതുങ്ങി.

ബംഗളൂരുവിനായി കൈൽ ജാമിസൺ 3 വിക്കറ്റുകളും ചാഹലും ഹർഷാൽ പട്ടേലും രണ്ട് വിക്കറ്റുകൾ വീതവും വീഴ്‌ത്തി. കൊൽക്കത്ത നിരയിൽ ശുഭ്മാൻ ഗിൽ തകർപ്പൻ അടിയുടെ സൂചനകൾ തുടക്കത്തിൽ നൽകിയിരുന്നു. 9 പന്തിൽ നിന്ന് രണ്ട് ഫോറും രണ്ട് സിക്‌സും അടക്കം 21 റൺസാണ് ഗിൽ നേടിയത്. എന്നാൽ രണ്ടാം ഓവറിൽ തന്നെ ജാമിസൺ ഗില്ലിനെ പവലിയനിലേക്ക് മടക്കി.

പിന്നാലെയെത്തിയ രാഹുൽ ത്രിപാഠിയും വമ്പൻ വെടിക്കെട്ടിന്റെ സൂചന നൽകിയെങ്കിലും അഞ്ച് ഫോറുകൾ സഹിതം 25 റൺസെടുത്ത് വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ മുഹമ്മദ് സിറാജിന്റെ കൈകളിലെത്തി മടങ്ങി. നായകൻ ഇയോൺ മോർഗന്റെ സംഭാവന 29 റൺസിൽ ഒതുങ്ങി. ആന്ദ്രെ റസൽ 31 റൺസിനും ഷാക്കിബ് അൽ ഹസൻ 26 റൺസിനും പുറത്തായി.

ബംഗളൂരു നായകൻ വിരാട് കൊഹ്്‌ലിക്കും ബാറ്റിംഗിൽ തിളങ്ങാനായില്ല. അഞ്ച് റൺസിനാണ് കൊഹ്ലി പുറത്തായത്. ഈ വിജയത്തോടെ ഇതുവരെ കളിച്ച മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റുമായി റോയൽ ചലഞ്ചേഴ്‌സ് പോയിന്റ് പട്ടികയിൽ മേധാവിത്വം നേടി.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

വിസ്മയ–മോഹൻലാൽ കോമ്പോയ്‌ക്ക് കാത്തിരിപ്പ്; പുതിയ ലുക്കിൽ ‘തുടക്കം’; ഓഗസ്റ്റ് 7 റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies