രാജസ്ഥാൻ തോൽവി ചോദിച്ചുവാങ്ങിയത്; വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് വിമർശനം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാൻ തോൽവി ചോദിച്ചുവാങ്ങിയത്; വിക്കറ്റ് വലിച്ചെറിഞ്ഞെന്ന് വിമർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2021, 01:12 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തുടക്കത്തിൽ വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു അടക്കമുള്ളവർ കാണിച്ച നിരുത്തരവാദ സമീപനം രാജസ്ഥാന് സമ്മാനിച്ചത് രണ്ടാം തോൽവി. ശ്രമിച്ചാൽ വിജയിക്കാമായിരുന്ന കളിയിൽ മദ്ധ്യനിരയിലെ കൂട്ടുകെട്ട് പോലുമില്ലാത്ത അവസ്ഥയാണ് കാരണമെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ചെന്നൈയ്‌ക്കെതിരെ 45 റൺസിന്റെ തോൽവി ചോദിച്ചുവാങ്ങിയതാണ് വിമർശനം ഉയരുന്നത്. ചെന്നൈ 9 വിക്കറ്റിന് 188 റൺസ് എടുത്തപ്പോൾ മറുപടിയായി രാജസ്ഥാന് 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് മാത്രമാണ് എടുക്കാനായത്.

ജോസ് ബട്‌ലറും(49), രാഹുൽ തെവാതിയയും(20), ജയദേവ് ഉനദ്കട്ടുമാണ്(24) ബാറ്റിംഗിൽ പൊരുതിനോക്കിയത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച സഞ്ജു(1) മദ്ധ്യനിരയിൽ അൽപ്പം ശ്രമിച്ച ശിവം ദുബെ(17) ഡേവിഡ് മില്ലർ(2), റിയാൻ പാരാഗ്(3) എന്നിവർ പുറത്തായതോടെ രാജസ്ഥാന്റെ മദ്ധ്യനിരയുടെ തകർച്ച പൂർണ്ണമായി.

ടോസ് നഷ്ടപ്പെട്ട് രാജസ്ഥാൻ ചെന്നൈയെ ബാറ്റിംഗിനിയക്കുകയായിരുന്നു. മദ്ധ്യനിരയുടെ ഭേദപ്പെട്ട പ്രകടനമാണ് ഗുണമായത്. ഡ്യൂപ്ലെസി(33) , ബാറ്റിംഗിൽ സ്ഥാനക്കയറ്റം കിട്ടിയ മൊയീൻ അലി(26) , അമ്പാട്ടി റായിഡു(27)എന്നിവരാണ് മദ്ധ്യനിര സ്ഥിരത കാണിച്ചത്.
അവസാന ഓവറുകളിലെ സാം കരൺ(13) ഡെയിൻ ബ്രാവോ(20) എന്നിവരാണ് 140ൽ നിന്ന് അതിവേഗം 188ലേക്ക് സ്‌കോർ കയറ്റിയത്. തുടർന്ന് രാജസ്ഥാനെ തകർത്തത് രവീന്ദ്രജഡേജയുടെ മികച്ച ഫീൽഡിംഗും ബൗളിംഗുമാണ്. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ജഡേജ നാല് ബാറ്റ്‌സ്മാരുടെ ക്യാച്ചും സ്വന്തമാക്കി. മൊയീൻ അലിയാണ്മാൻ ഓഫ് ദ മാച്ച് .അലി 7 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സാം കറന് 2 വിക്കറ്റ് ലഭിച്ചു.

 

Tags: IPL
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies