മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2021, 01:23 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: മുംബെെ ഇന്ത്യൻസിനെ ആറ് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപ്പിറ്റൽസ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയുടെ സ്കോർ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലാെതുങ്ങി. നാല് ഓവറിൽ 24 റൺസ് മാത്രം വിട്ടു നൽകി നാല് വിക്കറ്റുകൾ വീഴ്‌ത്തിയ അമിത് മിശ്രയാണ് കൂറ്റൻ സ്കോർ എന്ന മുംബെയുടെ സ്വപ്നം തകർത്തത്. മിശ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്.

അവേഷ് ഖാൻ രണ്ട് ഓവറിൽ 15 റൺസ് നൽകി രണ്ട് വിക്കറ്റുകളും വീഴ്‌ത്തി. 44 റൺസെടുത്ത ക്യാപ്റ്റൻ രാേഹിത് ശർമ്മയാണ് മുംബൈ നിരയിലെ ടോപ് സ്കോറർ. സൂര്യകുമാർ യാദവ് 24 റൺസും ഇഷാൻ കിഷൻ 26 റൺസും ജയന്ത് യാദവ് 23 റൺസും നേടി. രാേഹിത് ശർമ്മ, ഇഷാന്ത് കിഷൻ, ഹർദിക് പാണ്ഡ്യ, പൊളളാർഡ് തുടങ്ങി മുംബൈ ടീമിലെ നിർണായക വിക്കറ്റുകളാണ് അമിത് മിശ്ര വീഴ്‌ത്തിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹിക്ക് കഴിഞ്ഞ കളിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പൃഥ്വി ഷായുടെ വിക്കറ്റ് (5 പന്തിൽ 7) തുടക്കത്തിലേ നഷ്ടമായി. പിന്നീട് ക്രീസിൽ ഒരുമിച്ച ശിഖർ ധവാനും സ്റ്റീവ് സ്മിത്തുമാണ് ഡൽഹിയെ കൈ പിടിച്ചു കയറ്റിയത്. ശിഖർ ധവാൻ 45 റൺസും സ്മിത്ത് 33 റൺസും എടുത്തു.  22 റൺസുമായി പുറത്താകാതെ നിന്ന ലളിത് യാദവും 14 റൺസെടുത്ത് പിന്തുണ നൽകിയ ഷിംറോണുമാണ് അഞ്ച് പന്തുകൾ അവശേഷിക്കെ ഡൽഹിയുടെ വിജയം യാഥാർത്ഥ്യമാക്കിയത്.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies