യൂറോപ്പാ ലീഗ് സെമി: ഗോളടിച്ചുകൂട്ടി യുണൈറ്റഡ് : ആഴ്‌സണലിന് തോൽവി
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യൂറോപ്പാ ലീഗ് സെമി: ഗോളടിച്ചുകൂട്ടി യുണൈറ്റഡ് : ആഴ്‌സണലിന് തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 30, 2021, 03:35 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യൂറോപ്പാ ലീഗ് സെമിയിൽ ഉശിരൻ ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടാം മത്സരത്തിൽ ആഴ്‌സണലിന് തോൽവിയും പിണഞ്ഞു. യുണൈറ്റഡ് ആദ്യപാദത്തിൽ എ.സി.റോമയെ രണ്ടിനെതിരെ ആറ് ഗോളുകൾക്കാണ് തകർത്തത്. രണ്ടാം സെമിയിൽ വിയ്യാറയലിനോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ആഴ്‌സണൽ തോറ്റത്.

കളിയുടെ തുടക്കംമുതൽ ഇരുടീമുകളും ഗോളടിച്ചാണ് മുന്നേറിയത്. യുണൈറ്റഡിനായി 9-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ആദ്യ ഗോൾ നേടിയപ്പോൾ റോമ അഞ്ചുമിനിറ്റിനകം തിരിച്ചടിച്ചു. 15-ാം മിനിറ്റിലെ പെനാൽറ്റി ലോറൻസ് പെല്ലെഗ്രിനിയാണ് ഗോളാക്കിയത്. തുടർന്ന് ആദ്യപകുതിയുടെ 33-ാം മിനിറ്റിൽ എഡിൻ സീകോ റോമയ്‌ക്കായി ലീഡും നേടി.

കളിയുടെ രണ്ടാം പകുതിയിൽ യുണൈറ്റഡ് കളംനിറഞ്ഞു.48,64 മിനിറ്റുകളിൽ തുടർച്ചയായ രണ്ടു ഗോളോടെ എഡിസൺ കവാനി മുന്നേറി. തൊട്ടുപുറകേ 71-ാം മിനിറ്റിലെ പെനാൽറ്റിയിലൂടെ ബ്രൂണോ തന്റെ രണ്ടാം ഗോളും പൂർത്തിയാക്കി. 75-ാം മിനിറ്റിൽ പോൾ പോഗ്ബയും 86-ാം മിനിറ്റിൽ മാസൺ ഗ്രീൻവുഡും യുണൈറ്റഡിനായി ഗോൾ നേടി.

ആഴ്‌സണൽ വിയ്യാറയൽ പോരാട്ടത്തിൽ 1-2നാണ് ഇംഗ്ലീഷ് ക്ലബ്ബ് തോറ്റത്. 5-ാം മിനിറ്റിൽ മനു ട്രിഗോറസ് വിയ്യാറലിനായി ആദ്യഗോൾ നേടി. 29-ാം മിനിറ്റിൽ റൗൾ രണ്ടാം ഗോളും നേടി. 73-ാം മിനിറ്റിൽ പെനാൽറ്റി മുതലാക്കി നിക്കോളാസ് പെപ്പേയാണ് ആഴ്‌സണലിനായി ആശ്വാസ ഗോൾ നേടിയത്. കളിയിൽ 57-ാം മിനിറ്റിൽ ആഴ്‌സണലിന്റെ ഡാനിയ്‌ക്കും വിയ്യാറയലിന്റെ എറ്റേനയ്‌ക്കും ചുവപ്പുകാർഡ് കാണേണ്ടിവന്നു.

Tags: UEFA Europa league
ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി ; പോക്സോ കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

തമ്പാനൂരിൽ റെയിൽവേ ട്രാക്കിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; തിരുവനന്തപുരം സെൻട്രലിൽ ഒന്നാം പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ അതീവ ജാഗ്രത മുന്നറിയിപ്പ്; 3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദേശം

11 കാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർഥാടന സംഘത്തിലേക്ക് പാഞ്ഞുകയറി; എട്ട് ബുദ്ധ സന്യാസിമാർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കരഞ്ഞതിന് കുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിൽ ഇട്ടു, ടോയ്ലറ്റ് ജെറ്റ് ഉപയോഗിച്ച് വായിൽ വെള്ളം ചീറ്റി; ഐടി സ്ഥാപനത്തിന്റെ ഡേ കെയർ കേന്ദ്രത്തിൽ നിന്നും നടുക്കിയ ദൃശ്യങ്ങൾ

‘ഹർ ഹർ മഹാദേവ്’ മുഴക്കത്തിൽ അമർനാഥ് യാത്രയ്‌ക്ക് തുടക്കം; 4,800-ലധികം ഭക്തരുമായി ആദ്യ ബാച്ച് പുറപ്പെട്ടു; ഫ്ലാഗ് ഓഫ് ചെയ്ത് മനോജ് സിൻഹ

കോംബോ ഓഫർ കണ്ട് ഷവർമയും ഷവായയും വാങ്ങിക്കഴിച്ചു; തിരുവനന്തപുരത്ത് 21 പേർക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ പൂട്ടിച്ചു

മമത ബാനർജിക്ക് വീണ്ടും തിരിച്ചടി? തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് വിമത ടിഎംസി എംഎൽഎമാർ; പാർട്ടി ചിഹ്നത്തിലും ഫണ്ടിലും അവകാശവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies