ചെന്നൈയെ പൊള്ളിച്ച് പൊള്ളാർഡ് ; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയെ പൊള്ളിച്ച് പൊള്ളാർഡ് ; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2021, 11:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ട്വെന്റി ട്വെന്റി മത്സരമെന്നാൽ ഇതാണ്. ഡൽഹി സ്റ്റേഡിയത്തിൽ രണ്ട് ചാമ്പ്യന്മാർ ഏറ്റുമുട്ടിയപ്പോൾ കീറോൺ പൊള്ളാർഡിന്റെ തകർപ്പൻ പോരാട്ടത്തിൽ മുംബൈക്ക് ഉജ്ജ്വല ജയം. ചെന്നൈ ഉയർത്തിയ 219 റൺസെന്ന പടുകൂറ്റൻ ലക്ഷ്യം അവസാന പന്തിൽ മറികടന്ന് മുംബൈ നാലു വിക്കറ്റിന്റെ ജയം നേടി.

അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ താരം കീറോൺ പൊള്ളാർഡ് തകർത്താടിയപ്പോൾ വിജയം മുംബൈക്കൊപ്പം നിൽക്കുകയായിരുന്നു. 17 പന്തിൽ അർദ്ധ സെഞ്ച്വറി കുറിച്ച പൊള്ളാർഡ് 34 പന്തിൽ 87 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറികളും എട്ട് കൂറ്റൻ സിക്സറുകളുമടിച്ചാണ് പൊള്ളാർഡ് മുംബൈയെ വിജയത്തിലേക്ക് നയിച്ചത്. 23 പന്തിൽ 32 റൺസെടുത്ത ക്രുനാൽ പാണ്ഡ്യയും 7 പന്തിൽ 16 റൺസെടുത്ത് ഹാർദിക് പാണ്ഡ്യയും പൊള്ളാർഡിന് പിന്തുണ നൽകി. നേരത്തെ ഓപ്പണിംഗ് വിക്കറ്റിൽ 71 റൺസ് നേടി ക്യാപ്ടൻ രോഹിത് ശർമ്മയും ക്വിന്റൺ ഡികോക്കും മുംബൈയുടെ പോരാട്ടത്തിന് ‌അടിസ്ഥാനമിട്ടു. രോഹിത് 35 ഉം ഡികോക്ക് 38 ഉം റൺസെടുത്തു. അവസാന ഓവറിൽ 16 റൺസായിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടിച്ച് ലക്ഷ്യത്തിലേക്കടുത്ത പൊള്ളാർഡ് അവസാന പന്തിൽ രണ്ട് റൺസ് ഓടിയെടുത്താണ് ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അമ്പാട്ടി തിലക് റായിഡുവിന്റെ തകർപ്പൻ ബാറ്റിംഗിന്റെ ബലത്തിലാണ് 20 ഓവറിൽ 218 റൺസ് അടിച്ചു കൂട്ടിയത്. 27 പന്തിൽ ഏഴു സിക്സറുകളുടേയും നാല് ബൗണ്ടറികളുടേയും അകമ്പടിയോടെ റായിഡു 72 റൺസ് നേടി. 28 പന്തിൽ 50 റൺസ് അടിച്ച ഡുപ്ലസിസും 36 പന്തിൽ അൻപത്തെട്ട് റൺസ് നേടിയ മോയിൻ അലിയും ചെന്നൈ സ്കോർ ഇരുനൂറു കടക്കാൻ സഹായിച്ചു. മുംബൈക്ക് വേണ്ടി പ്രധാന ബൗളർമാർ തല്ലു വാങ്ങിക്കൂട്ടിയപ്പോൾ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്‌ത്തിയ പൊള്ളാർഡ് തന്നെയാണ് ബൗളിംഗിലും മികച്ച് നിന്നത്.

Tags: IPLmumbai indianspollard
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

ഹോസ്റ്റല്‍ ബാത്ത്റൂമില്‍ മുതല! പരിഭ്രാന്തരായി വിദ്യാര്‍ത്ഥികള്‍; ഒടുവില്‍ രക്ഷാപ്രവര്‍ത്തനം

ചെന്നൈ മെട്രോ രണ്ടാംഘട്ടത്തിന് തുടക്കം; ആദ്യ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം മെട്രോ യാത്ര

എഫ്-35 വില്‍ക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വാഗ്ദാനമില്ല; റഷ്യയുടെ എസ്യു-57-ലും തീരുമാനമായില്ല: വ്യോമസേനാ മേധാവി

പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ടാം പ്രതി പിടിയിൽ, ആഷിഖിനെതിരെ എംഡിഎംഎ കേസും

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്; കിളിരൂർ–കവിയൂർ കേസ് പ്രതി ലതാ നായർ ഉൾപ്പെടെ നാലുപേർ തൃക്കാക്കരയിൽ അറസ്റ്റിൽ

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies