വാക്‌സിൻ എടുത്താൽ ബിയർ സൗജന്യം; ആനുകൂല്യം ജൂൺവരെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വാക്‌സിൻ എടുത്താൽ ബിയർ സൗജന്യം; ആനുകൂല്യം ജൂൺവരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2021, 10:57 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ് രാജ്യങ്ങൾ. ജനങ്ങൾ എത്രയും വേഗം വാക്‌സിൻ സ്വീകരിച്ച് സുരക്ഷിതരാകാൻ ഭരണകൂടങ്ങൾ നിർദ്ദേശിക്കുന്നു. എന്നാൽ ചിലർ ഇതിനോട് വിമുഖത പ്രകടപ്പിക്കുന്നുണ്ട്. അത്തരക്കാരെ പാട്ടിലാക്കാൻ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ന്യൂജേഴ്‌സിയിലെ ഗവർണർ. വാക്‌സിനെടുക്കുന്ന ന്യൂജേഴ്‌സിക്കാർക്ക് സൗജന്യമായി ബിയർ നൽകുമെന്നാണ് ഗവർണർ മിൽ മർഫിയുടെ പ്രഖ്യാപനം.

ഷോട്ട് ബിയർ എന്ന പേരിലാണ് ന്യൂജേഴ്‌സി പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. 21 വയസ്സിന് മുകളിൽ പ്രായമുള്ള ന്യൂജേഴ്‌സി പൗരന്മാർക്കാണ് ബിയർ ലഭിക്കുക. മെയ് മാസം വരെ മാത്രമാണ് ഈ ആനുകൂല്യം. മെയ് മാസത്തിനുള്ളിൽ വാക്‌സിന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നാണ് നിബന്ധന. വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന കാർഡുമായി പദ്ധതിയിൽ പങ്കാളികളായ ബിയർ ഷോപ്പിലേക്ക് ചെന്നാൽ ബിയർ ലഭിക്കും. ഒരു മാസത്തിനുള്ളിൽ പരമാവധിപേരിലേക്ക് വാക്‌സിൻ എത്തിക്കാൻ ഈ പദ്ധതിയ്‌ക്ക് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

ജൂൺ 30 ന് മുൻപായി 4.7 ദശലക്ഷം ആളുകൾക്ക് വാക്‌സിൻ നൽകുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് മിൽ മർഫി വ്യക്തമാക്കി. എല്ലാ മേഖലകളിലും വാക്‌സിൻ എത്തിക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ട്. വാക്‌സിൻ സ്വീകരിക്കാൻ വിമുഖത പ്രകടിപ്പിക്കുന്നവരെ മതനേതൃത്വവുമായി ചേർന്ന് ബോധവത്കരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തും. വാക്‌സിനേഷൻ ആരംഭിച്ചത് മുതൽ ന്യൂജേഴ്‌സിയിൽ 37 ശതമാനം ആളുകളാണ് വാക്‌സിൻ സ്വീകരിച്ചിട്ടുള്ളത്.

Tags: beer
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies