മറാത്താ സംവരണം റദ്ദാക്കി : തീരുമാനം ഏകകണ്‌ഠേനയെന്ന് സുപ്രീംകോടതി ; ഇന്ദിരാ സാഹ്നി കേസിൽ പുന: പരിശോധനയില്ല
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മറാത്താ സംവരണം റദ്ദാക്കി : തീരുമാനം ഏകകണ്‌ഠേനയെന്ന് സുപ്രീംകോടതി ; ഇന്ദിരാ സാഹ്നി കേസിൽ പുന: പരിശോധനയില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2021, 11:14 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി’; മറാത്താ സംവരണം റദ്ദാക്കികൊണ്ട് സുപ്രീം കോടതി വിധി. സാമുദായിക സംവരണം 50 ശതമാനം എന്നതിൽ ഇനി മാറ്റമില്ലെന്നും വിധി ഭരണഘടനാ അനുസൃത മാണെന്നും സുപ്രീംകോടതി അഞ്ചംഗ ബഞ്ച് വ്യക്തമാക്കി. മറാത്താ സംവരണം പിന്നാക്ക സംവരണം എന്ന നിലയിൽ ഉൾപ്പെടുത്തിയ വിധിയും റദ്ദാക്കി. 16 ശതമാനം സംവരണം മറാത്താ സമൂഹത്തിന് മാത്രമായി തീരുമാനിച്ചുകൊണ്ട് മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയിരുന്നു. ഇതാണ് സുപ്രീംകോടതി ഭരണഘടനാ വിരുദ്ധമായി കണ്ടത്. രാജ്യത്തെ പൊതു സംവരണതത്വം ലംഘിക്കാൻ ആർക്കും  അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുന:പരിശോധിക്കേണ്ടതില്ലെന്നും ഭരണഘട നയിലെ 9-ാം ഷെഡ്യൂളിന്റെ ലംഘനം പാടില്ലെന്നും കോടതി നിരീക്ഷിച്ചു. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷനെ ഭരണഘടനാ സ്ഥാപനമാക്കി മാറ്റിയതോടെ കേന്ദ്രസർക്കാറാണ് ഇനി ഇത്തരം കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും കോടതി വിശദീകരിച്ചു.

സംവരണത്തിന്റെ അടിസ്ഥാനം തുടക്കത്തിൽ സാമൂഹികമായ പിന്നാക്കാവസ്ഥയാണ്. എന്നാൽ ഭരണഘടനാപരമായി സമൂഹങ്ങളുയരുന്നതിനനുസരിച്ച് സാമ്പത്തിക സംവരണ ത്തിന്റെ മാനദണ്ഡമാണ് പരിഗണനയിൽ വരേണ്ടത്. എന്നാൽ ഇത്തരം വിഷയത്തിൽ ആദ്യം 9 അംഗ ഭരണഘടനാ ബഞ്ചാണ് തീരുമാനം പറഞ്ഞത്. ഇത് വീണ്ടും പുന:പ്പരിശോധിക്കാൻ പതിനൊന്നംഗ ബഞ്ച് ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്തരം ഒരു പുന:പരിശോധന ആവശ്യമില്ലെന്നും സുപ്രീംകോടതി വിധി അന്തിമമാണെന്നും അഞ്ചംഗ ബഞ്ച് വ്യക്തമാക്കി.

Tags: RESERVATION
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies