ഐപിഎൽ; കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡ് ; ഏറ്റവുമധികം ആളുകൾ കണ്ടത് മുംബൈ-ചെന്നൈ എൽ ക്ലാസിക്കോ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ; കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡ് ; ഏറ്റവുമധികം ആളുകൾ കണ്ടത് മുംബൈ-ചെന്നൈ എൽ ക്ലാസിക്കോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 15, 2021, 03:01 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കാഴ്ചക്കാരിൽ റെക്കോർഡ് വർദ്ധന. കഴിഞ്ഞ സീസണിലെക്കാഴും കാഴ്ചക്കാരെ പാതിവഴിയിൽ നിർത്തിവച്ച ടൂർണമെന്റിന് ലഭിച്ചു. റേറ്റിംഗ് ഏജൻസിയായ ബാർക്കിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വ്യാപനം മൂലം കഴിഞ്ഞ വർഷത്തേതിന് സമാനമായി ഇത്തവണയും കാണികൾക്ക് പ്രവേശനമില്ലാതെയായിരുന്നു ടൂർണമെന്റ്.

2020ല്‍ യുഎഇയില്‍ വേദിയായിരുന്നപ്പോള്‍ 357 ദശലക്ഷം കാഴ്ചക്കാരാണ് ടൂര്‍ണമെന്റിന് ലഭിച്ചത്. എന്നാല്‍ ഇത്തവണ 29 മത്സരങ്ങള്‍ മാത്രമാണ് നടന്നതെങ്കിലും 367 ദശലക്ഷം കാണികളെയാണ് ലഭിച്ചത്. കൊറോണ പ്രതിസന്ധികള്‍ക്കിടയിൽ ആരാധകര്‍ വിനോദത്തിനായി ഐപിഎല്‍ കൂടുതല്‍ കണ്ടിരുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഐപിഎല്ലില്‍ കൂടുതല്‍ ആളുകള്‍ കണ്ട മത്സരം എൽ ക്ലാസിക്കോ എന്ന വിശേഷണത്തോടെ നടന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രോഹിത് ശര്‍മ നയിക്കുന്ന മുംബൈ അഞ്ച് തവണ കിരീടം നേടിയപ്പോള്‍ എംഎസ് ധോണിയുടെ സിഎസ്‌കെ മൂന്ന് തവണയാണ് കിരീടം ചൂടിയത്. ഇത്തവണയും വാശിയേറിയ മത്സരം തന്നെയായിരുന്നു നടന്നത്. 200 ന് മുകളിൽ ചെന്നൈ സ്കോർ ചെയ്തിട്ടും മുംബൈ അത് ചേസ് ചെയ്ത് വിജയിച്ചത് ആരാധകർ ആവേശത്തോടെയാണ് കണ്ടത്. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ കീറൺ പൊള്ളാർഡിന്റെ തകർപ്പൻ പ്രകടനമാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളാണ് ഐപിഎല്‍ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാമായിരുന്നു. പാതി വഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തേണ്ടി വന്നത് ബിസിസിഐക്ക് ഏകദേശം 2000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ടൂർണമെന്റ് പൂർത്തിയാക്കാൻ വിവിധ സാധ്യതകൾ ബിസിസിഐ ആലോചിക്കുന്നുണ്ട്.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies