പേ ലേറ്റര്‍ സംവിധാനം അവതരിപ്പിച്ച് ഫ്രീചാര്‍ജ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പേ ലേറ്റര്‍ സംവിധാനം അവതരിപ്പിച്ച് ഫ്രീചാര്‍ജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 06:46 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ക്കുള്ള മുന്‍നിര ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൊന്നായ ഫ്രീചാര്‍ജ്, ഉപഭോക്താക്കള്‍ക്കായി പേ ലേറ്റര്‍ (പിന്നീട് പണം അടയ്‌ക്കല്‍) സംവിധാനം അവതരിപ്പിച്ചു. ചെറിയ വാങ്ങലുകള്‍ക്കെല്ലാം ഒരുമിച്ച് ഒറ്റ ക്ലിക്കിലൂടെ പേയ്മെന്റുകള്‍ നടത്താന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും. ഒരു മാസത്തെ ചെലവുകള്‍ സമാഹരിക്കപ്പെടുന്നതിനാല്‍, ആകെത്തുക ഉപയോക്താക്കള്‍ക്ക് മാസാവസാനം തടസമില്ലാത്ത രീതിയില്‍ അടയ്‌ക്കാനാവും. ഫ്രീചാര്‍ജ് പ്ലാറ്റ്ഫോമിലും, പതിനായിരത്തിലധികം വരുന്ന വ്യാപാരികളുടെ നെറ്റ് വര്‍ക്കിലും, ഓണ്‍ലൈനായും ഓഫ് ലൈനായും പേ ലേറ്റര്‍ ഓപ്ഷന്‍ ഉപയോഗിക്കാം.

പേ ലേറ്റര്‍ ഓപ്ഷനിലൂടെ, കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ വൈദ്യുതി ബില്ലുകള്‍ അടയ്‌ക്കാനും, മൊബൈല്‍ റീചാര്‍ജ് ചെയ്യാനും, ഭക്ഷണം, മരുന്നുകള്‍, പലചരക്ക് തുടങ്ങിയവ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാനും ഉപയോക്താക്കള്‍ക്ക് കഴിയും. മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി, പേ ലേറ്റര്‍ ഉപയോഗിക്കാന്‍ കാര്‍ഡ് നമ്പറുകള്‍ ഓര്‍മിക്കല്‍/ സേവ് ചെയ്യല്‍, വാലറ്റ് നിറയ്‌ക്കല്‍, ഒടിപി അംഗീകാരങ്ങള്‍ തുടങ്ങിയവയുടെ ആവശ്യവുമില്ല.സുരക്ഷിതമായ ഒറ്റ ക്ലിക്കിലൂടെ തന്നെ എല്ലാ പേയ്മെന്റുകളും നടത്താം.

തുടക്കത്തില്‍, പ്രതിമാസ ക്രെഡിറ്റ് പരിധി 5,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന്റെ പ്രൊഫൈലിനെ ആശ്രയിച്ച് ഭാവിയില്‍ ഈ ഉപയോഗ പരിധി വര്‍ധിപ്പിക്കും. പേ ലേറ്റര്‍ ഉപയോഗത്തിന് ഒരു ചെറിയ പ്രോസസിങ് ഫീസും പലിശയും ഈടാക്കുമെങ്കിലും,മാസാവസാനത്തെ പേ ലേറ്റര്‍ ബില്‍ തിരിച്ചടയ്‌ക്കുന്നതിന്, ഈ പലിശ തുക ഉപഭോക്താവിന്റെ ഫ്രീചാര്‍ജ് വാലറ്റിലേക്ക് ക്യാഷ്ബാക്ക് ആയി തിരികെ ക്രെഡിറ്റ് ചെയ്യുമെന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് ഇതൊരു ഭാരമായി മാറില്ല.

ഞങ്ങളുടെ ഉപയോക്താക്കളുടെ ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ക്രെഡിറ്റ് പരിധി പിന്തുണയോടെയുള്ള തടസരഹിത പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചതെന്ന് ഫ്രീചാര്‍ജ് സി.ഇ.ഒ സിദ്ധാര്‍ഥ് മെഹ്ത പറഞ്ഞു. ഈ രംഗത്ത് ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷന്‍ നടക്കുമ്പോള്‍ തടസമില്ലാത്തതും അനായാസവുമായ പേയ്മെന്റ് അനുഭവം ഉപഭോക്തൃ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ഏറെ സവിശേഷതയുള്ളതാണ്. ഉപയോക്താക്കള്‍ മൊത്തത്തിലുള്ള പ്രക്രിയയുമായി പൊരുത്തപ്പെടുന്നതുവരെ ഞങ്ങള്‍ ഒരു ചെറിയ ഉപയോഗ പരിധി നിശ്ചയിച്ചിട്ടുണ്ടെന്നും മേത്ത കൂട്ടിച്ചേര്‍ത്തു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies