യൂറോപാ ലീഗ്: കിരീടം വിയ്യാ റയലിന്; വീഴ്ത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപാ ലീഗ്: കിരീടം വിയ്യാ റയലിന്; വീഴ്‌ത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2021, 11:54 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ആവേശകരമായ പോരാട്ടത്തിനൊടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാ റയലിന് യൂറോപാ ലീഗ് കിരീടം. നിശ്ചിത സമയത്ത് 1-1ന് സമനിലയിലേക്ക് നീങ്ങിയ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ 11-10നാണ് സ്പാനിഷ് ക്ലബ്ബ് സ്വന്തമാക്കിയത്. ക്ലബ്ബിന്റെ 98 വർഷത്തെ ചരിത്രത്തിലെ ആദ്യ സുപ്രധാന കിരീട നേട്ടമാണ് സ്വന്തമാക്കിയത്.

പെനാൽറ്റി ഷൂട്ടൗട്ടിലെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഫൈനൽ. കളിയുടെ ആവേശം വാനോളം ഉയർത്തിയ മത്സരമാണ് യൂറോപ്പാ ലീഗിന്റെ കലാശപോരാട്ടത്തിൽ കണ്ടത്. കളിക്കളത്തിലെ ഗോളിയടക്കം 11 പേർ ഗോളടിക്കാൻ ഇറങ്ങേണ്ടി വന്ന അപൂർവ്വകാഴ്ചയ്‌ക്കും ഇന്നലെ മാഡ്രിഡ് വേദിയായി. യുണൈറ്റഡിന്റെ ഗോളി ജെറോനിമോ റുള്ളിയുടെ മികച്ച ഷോട്ട് വിയ്യാ റയൽ ഗോൾ കീപ്പർ ഡീ ജിയാ സമർത്ഥമായി തടഞ്ഞതോടെയാണ് വിയ്യാ റയലിന് കിരീടം സ്വന്തമായത്.

വിയ്യാറയലിന്റെ പരിശീലകൻ യുനായ് എംറിയുടെ കരിയറിലെ നാലാം കിരീടമാണിത്. മുമ്പ് സെവിയയുടെ പരിശീലകനെന്ന നിലയിൽ 2014,15,16 സീസണിൽ യുനായ് ടീമിന് കിരീടം നേടിക്കൊടുത്തു. 2019ൽ ആഴ്‌സണലിന്റെ കോച്ചായിരുന്ന എംറിക്ക് പക്ഷെ ചെൽസി യ്‌ക്കെതിരെ ടീമിനെ ജയിപ്പിക്കാനായില്ല. 2020 ലാണ് എംറിയെ വിയ്യാറയൽ സ്വന്തമാക്കിയത്.

Tags: europa league
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies