ഫ്രഞ്ച് ഓപ്പൺ : വനിതാ സിംഗിൾസ് കിരീടം ബാർബറയ്ക്ക്
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫ്രഞ്ച് ഓപ്പൺ : വനിതാ സിംഗിൾസ് കിരീടം ബാർബറയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2021, 11:24 pm IST
FacebookTwitterWhatsAppTelegram

പാരീസ്: 2021 ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചെക്ക് റിപ്പബ്ലിക് താരം ബാർബറ ക്രെജിക്കോവയ്‌ക്ക് . റഷ്യയുടെ അനസ്‌തേഷ്യ പാവ്ലിചെങ്കോവയെ ആണ് ബാർബറ പരാജയപ്പെടുത്തിയത്. 6-1, 2-6, 6-4 നായിരുന്നു ബാർബറയുടെ കിരീട നേട്ടം.

25 കാരിയായ ബാർബറയുടെ കന്നി ഫ്രഞ്ച് ഓപ്പൺ കിരീടമാണിത്. റോളണ്ട് ഗാരോസിൽ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ചെക്ക് താരം കൂടിയാണ് ലോക റാങ്കിംഗിൽ 33-ാം സ്ഥാനക്കാരിയായ ബാർബറ. അർബുദ ബാധയെ തുടർന്ന് മരണമടഞ്ഞ മുൻ വിംബിൾഡൺ ചാമ്പ്യനും തന്റെ വഴികാട്ടിയുമായിരുന്ന യാന നവോത്‌നയ്‌ക്ക് കിരീടനേട്ടം സമർപ്പിക്കുന്നതായി ബാർബറ പറഞ്ഞു.

ഫ്രഞ്ച് ഓപ്പൺ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സെമി ഫൈനലിൽ ഗ്രീസ് താരം മരിയ സക്കരിയെ പരാജയപ്പെടുത്തിയാണ് ബാർബറ കലാശക്കളിക്ക് യോഗ്യത നേടിയത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചു; ഗവ. യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതായി പരാതി

18 വയസ്സായിട്ടും സ്വന്തം പേര് പോലും എഴുതാനറിയില്ല; പുറംലോകവുമായി ബന്ധമില്ലാതെ നരകയാതനയിൽ 16 കുട്ടികൾ; മാതാപിതാക്കളും മുത്തച്ഛനും മുത്തശ്ശിയും അറസ്റ്റിൽ

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ഗുരുദ്വാര തകർത്തു; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies