സൂപ്പർ താരങ്ങൾ നിറഞ്ഞുകളിച്ചു; സെൽഫ് ഗോളിൽ ഫ്രാൻസിന് വിജയം സമ്മാനിച്ച് ജർമ്മനി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സൂപ്പർ താരങ്ങൾ നിറഞ്ഞുകളിച്ചു; സെൽഫ് ഗോളിൽ ഫ്രാൻസിന് വിജയം സമ്മാനിച്ച് ജർമ്മനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2021, 11:43 am IST
FacebookTwitterWhatsAppTelegram

പാരീസ്: യൂറോകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസിന് ജയം. സെൽഫ് ഗോൾ പിഴവു വരുത്തിയ ജർമ്മനിയാണ് ഏക ഗോളിന്റെ വിജയം നീലപ്പടയ്‌ക്ക് സമ്മാനിച്ചത്.

ഫ്രാൻസിന്റെ അതിവേഗ മുന്നേറ്റം തടയാൻ നടത്തിയ ശ്രമമാണ് മാറ്റ്‌സ് ഹമ്മൽസിന്റെ സെൽഫ് ഗോളായി സ്വന്തം വലയിൽ പതിച്ചത്. ഗ്രൂപ്പ് എഫ് എന്ന മരണഗ്രൂപ്പിലെ ആദ്യ ജയമാണ് ഫ്രാൻസ് നേടിയത്. പോൾ പോഗ്ബയുടെ ഇടതു വിംഗിൽ നിന്നുള്ള പാസാണ് ഗോളിൽ കലാശിച്ചത്.

ബോക്‌സിന് മുന്നിലേക്കു കുതിച്ച ഹെർണാണ്ടസിനെ കവർചെയ്ത ഹമ്മൽസിന്റെ കാലിൽ തട്ടി പന്ത് ഗോളിയെ കടന്ന് ക്രോസ്ബാറിന്റെ തൊട്ടുതാഴെക്കൂടെ വലയിൽ കയറുക യായിരുന്നു.

സൂപ്പർ താരങ്ങളായ എംബാപ്പേയും പോഗ്ബയും ബെൻസേമയും ഹെർണാണ്ടസും നിറഞ്ഞുകളിച്ച മത്സരത്തിൽ നിരവധി അവസരങ്ങൾ ഫ്രാൻസ് പാഴാക്കി. ആഡ്രിയാൻ റാബിയോട്ടിന്റെ മികച്ച ഷോട്ട് പോസ്റ്റിന് വെളിയിലേക്ക് പോയപ്പോൾ എംബാപ്പെ നടത്തിയ ഗോൾ ശ്രമം ഓഫ് സൈഡ് വിധിച്ച് നിഷേധിക്കപ്പെട്ടു.

ജർമ്മനിയുടെ ക്രൂസ് നടത്തിയ കോർണർ കിക്ക് 89-ാം മിനിറ്റിൽ പാഴായപ്പോൾ സാനെയുടെ ശ്രമം ഫ്രഞ്ച് ഗോൾ പോസ്റ്റിനെ ഉരസി പുറത്തേക്ക് പോയതും ആരാധകരെ നിരാശരാക്കി. രണ്ടോ മൂന്നോ ഗോളുകൾ വീഴുമെന്നു പ്രതീക്ഷിച്ച മത്സരം ഒരു ഗോളിൽ ഒതുങ്ങിയതിലാണ് ആരാധകർക്ക് നിരാശ.

Tags: euro-2021
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies