തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഗായത്രി മന്ത്രം ജപിക്കേണ്ടതെങ്ങിനെ.... അറിയാം
Wednesday, August 10 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഗായത്രി മന്ത്രം ജപിക്കേണ്ടതെങ്ങിനെ…. അറിയാം

by Janam Web Desk
Jun 23, 2021, 02:26 pm IST
A A

”ഓം ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്”

മന്ത്രങ്ങളുടെ മാതാവായാണ് ഗായത്രി മന്ത്രം അറിയപ്പെടുന്നത്. ഈ മന്ത്രം മൂന്നു തവണ ജപിച്ച ശേഷമാണ് ഏതു മന്ത്രജപവും ആരംഭിക്കേണ്ടത്. അത് ആ മന്ത്രത്തിന്റെ ഫലം ഇരട്ടിയാക്കുന്നു. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് ഗായത്രി മന്ത്രം അര്‍ത്ഥമാക്കുന്നത്. ബുദ്ധിക്ക് ഉണര്‍വും ഉന്മേഷവും നല്‍കുന്ന ഈ മന്ത്രം അതി രാവിലെ ജപിക്കുന്നത് നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറെ ഉത്തമമാണ്. സൂര്യഭഗവാനെ പ്രീതിപ്പെടുത്താനുള്ള പ്രാര്‍ത്ഥന ആയതിനാല്‍ തന്നെ സൂര്യാസ്തമയത്തിനു ശേഷം ഗായത്രിമന്ത്രം ജപിക്കാന്‍ പാടില്ല.

അതുകൊണ്ടു തന്നെ സൂര്യോദയത്തിന് മുൻപോ  സൂര്യന്‍ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന മദ്ധ്യാഹ്ന സമയത്തോ സൂര്യാസ്തമയത്തിനു തൊട്ടു മുമ്പെയുള്ള സായം സന്ധ്യയിലോ ആയിരിക്കണം ഗായത്രി മന്ത്രം ജപിക്കേണ്ടത്. ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മളില്‍ പോസിറ്റീവ് എനര്‍ജി ഉടലെടുക്കുന്നു. ഒപ്പം നമ്മുടെ മനസും ജീവിതവും ഒരുപോലെ പ്രകാശപൂരിതമാകുന്നു.

ഗായത്രിമന്ത്രം രാവിലെ ജപിക്കുന്നതിലൂടെ സരസ്വതീദേവിയുടെ അനുഗ്രഹത്താല്‍ ജ്ഞാനവും ഉച്ചയ്‌ക്കു ജപിക്കുന്നതിലൂടെ ദുര്‍ഗ്ഗാദേവിയുടെ അനുഗ്രഹത്താല്‍ ദുരിതശാന്തിയും സന്ധ്യയ്‌ക്കു ജപിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യവും ലഭിക്കുന്നു എന്നാണ് വിശ്വാസം. അതായത് തേജസ്സ്, യശസ്സ്, വചസ്സ് എന്നീ ശക്തികള്‍ ചേരുന്ന ഊര്‍ജ സ്രോതസ്സാണു ഗായത്രി. അതിനാല്‍ ഗായത്രി മന്ത്രം ഈ മൂന്ന് ശക്തികളുടെ അനുഗ്രഹം നല്‍കുന്നു എന്നാണ്  പറയപ്പെടുന്നത്.

Tags: gayathri mantra
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

വലുതായാല്‍ ആനമുതലാളിയാകണം; മൂന്നു വയസുകാരന്‍ ആര്യന്റെ ആഗ്രഹം ഇതുമാത്രമാണ്

Next Post

താളം കണ്ടെത്തി ഇന്ത്യൻ നിര; കളി തിരികെ പിടിച്ച് ബൗളർമാർ

More News from this section

ശിവക്ഷേത്രങ്ങളില്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്

ശിവക്ഷേത്രങ്ങളില്‍ നന്ദി ഭഗവാന്‍ ഒരു കാല്‍ മാത്രം നീട്ടി വെച്ചിരിക്കുന്നതിന് പിന്നിലെ ഐതീഹ്യം ഇതാണ്

വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?

വീട്ടില്‍ കണ്ണാടിയുടെ സ്ഥാനം എവിടെ ആയിരിക്കണം ?

ഓരോ നിറത്തിലുളള ചരട് കെട്ടുന്നതിലൂടെ ലഭിക്കുന്നത് ഓരോ ശക്തിയും ഫലവും

ഓരോ നിറത്തിലുളള ചരട് കെട്ടുന്നതിലൂടെ ലഭിക്കുന്നത് ഓരോ ശക്തിയും ഫലവും

വീടുപണിയുമ്പോള്‍ വരാന്തയ്‌ക്കും പ്രാധാന്യമുണ്ട്

വീടുപണിയുമ്പോള്‍ വരാന്തയ്‌ക്കും പ്രാധാന്യമുണ്ട്

വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?

വീട്ടിലെ ഈ മുറികളില്‍ ചെരിപ്പിട്ട് കയറാമോ ?

ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷമുണ്ടോ ?

ക്ഷേത്രത്തിലെ ബലിക്കല്ലില്‍ ചവിട്ടിയാല്‍ ദോഷമുണ്ടോ ?

Load More

Latest News

ശ്രീലങ്കയിലെ അസ്വസ്ഥത മുതലെടുക്കാൻ പാകിസ്താൻ; തമിഴ്‌നാട്ടിൽ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ നീക്കം; അന്വേഷണം ശക്തമാക്കി എൻഐഎ

ശ്രീലങ്കയിലെ അസ്വസ്ഥത മുതലെടുക്കാൻ പാകിസ്താൻ; തമിഴ്‌നാട്ടിൽ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ നീക്കം; അന്വേഷണം ശക്തമാക്കി എൻഐഎ

ഹാഷിഷ് ഓയിലുമായി ബീച്ചിൽ; മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ- Madrasa teacher

ഹാഷിഷ് ഓയിലുമായി ബീച്ചിൽ; മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ- Madrasa teacher

സർക്കാരിന്റെ കൃത്യമായ ആസൂത്രണം കാരണം നദികളിൽ ജലം ഉയർന്നില്ല, പ്രളയം ഒഴിവായതും സർക്കാരിന്റെ മികവ് കൊണ്ട് : റോഷി അഗസ്റ്റിൻ

സർക്കാരിന്റെ കൃത്യമായ ആസൂത്രണം കാരണം നദികളിൽ ജലം ഉയർന്നില്ല, പ്രളയം ഒഴിവായതും സർക്കാരിന്റെ മികവ് കൊണ്ട് : റോഷി അഗസ്റ്റിൻ

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

ഷൂട്ടിംഗിനിടെ അപകടം; ശിൽപ്പ ഷെട്ടിയുടെ കാലൊടിഞ്ഞു- Shilpa Shetty

ഷൂട്ടിംഗിനിടെ അപകടം; ശിൽപ്പ ഷെട്ടിയുടെ കാലൊടിഞ്ഞു- Shilpa Shetty

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

“ഞാൻ എന്തിന് ഇഡിക്ക് മുമ്പിൽ ഹാജരാകണം” ചോദ്യം ചെയ്യലിന് എത്തില്ലെന്ന് തോമസ് ഐസക്; അന്വേഷണ ഏജൻസിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു

പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല ബന്ധം ; പക്ഷെ അതിർത്തികൾ സംരക്ഷിക്കാൻ റഷ്യയുടെ സഹായം ഒഴിവാക്കാനാകില്ല; നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഹിതത്തിന്റെ രണ്ട് ഗഡുകളായി 1.16 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 2,245.84 കോടി ലഭിക്കും-centre releases 1.16 lakh rupees to states

യതി നരസിംഹാനന്ദയുടെ തലയറുക്കാൻ ആഹ്വാനം ചെയ്ത് വിദ്വേഷ വീഡിയോ; മൂന്ന് മതതീവ്രവാദികൾ അറസ്റ്റിൽ -Three held over hate speech video

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി സെയ്ദ് നബി അറസ്റ്റിൽ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist