ഓക്‌സിജന്റെ ആവശ്യകത നാലിരട്ടി പെരുപ്പിച്ച് കാണിച്ച സംഭവം: ന്യായീകരണവുമായി അരവിന്ദ് കെജ്രിവാൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓക്‌സിജന്റെ ആവശ്യകത നാലിരട്ടി പെരുപ്പിച്ച് കാണിച്ച സംഭവം: ന്യായീകരണവുമായി അരവിന്ദ് കെജ്രിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2021, 04:07 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന സുപ്രീം കോടതിയുടെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ ന്യായീകരണവുമായി മുഖ്യമന്ത്രി അരവിന്ദ് കെ്ജ്രിവാൾ. ഡൽഹിയിലെ രണ്ട് കോടി ജനങ്ങൾക്ക് വേണ്ടിയാണ് താൻ പോരാടിയതെന്ന് കെജ്രിവാൾ പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണവുമായി അരവിന്ദ് കെജ്രിവാൾ എത്തിയത്. സുപ്രീം കോടതിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ അരവിന്ദ് കെജ്രിവാളിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

കൊറോണയുടെ രണ്ടാം തരംഗത്തിനിടയിൽ ഡൽഹി സർക്കാർ അനാവശ്യ ഓക്‌സിജൻ പ്രതിസന്ധി ഉണ്ടാക്കിയെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കെജ്രിവാൾ എത്തിയത്. നിങ്ങൾ തെരഞ്ഞെടുപ്പ് റാലി നടത്തുമ്പോൾ, രാത്രി മുഴുവൻ ഓക്‌സിജനുവേണ്ടിയുള്ള ഓട്ടത്തിലായിരുന്നു താൻ. ആളുകൾക്ക് ഓക്‌സിജൻ ലഭിക്കാൻ പലരോടും അപേക്ഷിച്ചു. ഓക്‌സിജന്റെ അഭാവം മൂലം നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടുവെന്നും കെജ്രിവാൾ കുറിച്ചു.

300 മെട്രിക് ടൺ ഓക്‌സിജൻ വേണ്ട സ്ഥലത്ത് 1200 മെട്രിക് ടൺ ഓക്‌സിജൻ ഡൽഹി സർക്കാർ ആവശ്യപ്പെട്ടുവെന്നായിരുന്നു ഓഡിറ്റ് റിപ്പോർട്ട്. ഇത് ഓക്‌സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടാക്കിയെന്നാണ് റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ. കേന്ദ്രസർക്കാരിന്റെ വാദം ശരിവെച്ചുള്ളതാണ് സുപ്രീം കോടതിയുടെ റിപ്പോർട്ട്. അരവിന്ദ് കെജ്രിവാളിന്റെ കള്ളക്കളിയിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ഓകിസജൻ വിഹിതം കുറയുകയാണ് ചെയ്തത്.

രാജ്യത്ത് കൊറോണ തരംഗം ആഞ്ഞടിച്ച 2020 മാർച്ച്, ഏപ്രിൽ മാസങ്ങൾ മുതൽ തന്നെ ഭാവിയിലേക്ക് ആവശ്യമായ കരുതലുകൾ കേന്ദ്രസർക്കാർ കൈക്കൊള്ളുന്നുണ്ടെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി റിപ്പോർട്ട് ചെയ്തിരുന്നു. ഡൽഹിയുടെ അമിതമായ ആവശ്യം മൂലം മറ്റ് 12 സംസ്ഥാനങ്ങൾക്ക് ഓക്‌സിജന്റെ അഭാവം നേരിടേണ്ടിവന്നുവെന്നും മറ്റ് സംസ്ഥാനങ്ങളുടെ വിതരണം ഡൽഹിയിലേക്ക് തിരിച്ചുവിട്ടതായും ഓക്‌സിജൻ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

मेरा गुनाह-मैं अपने 2 करोड़ लोगों की साँसों के लिए लड़ा

जब आप चुनावी रैली कर रहे थे, मैं रात भर जग कर Oxygen का इंतज़ाम कर रहा था। लोगों को ऑक्सिजन दिलाने के लिए मैं लड़ा, गिड़गिड़ाया

लोगों ने ऑक्सिजन की कमी से अपनों को खोया है। उन्हें झूठा मत कहिए, उन्हें बहुत बुरा लग रहा है

— Arvind Kejriwal (@ArvindKejriwal) June 25, 2021

 

Tags: ARAVIND KEJRIWALL
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies