കരിപ്പൂർ സ്വർണക്കടത്ത്; ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് പോലീസ് യൂണിഫോമിലെ സ്റ്റാറും ലാപ്‌ടോപ്പും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിപ്പൂർ സ്വർണക്കടത്ത്; ഷാഫിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത് പോലീസ് യൂണിഫോമിലെ സ്റ്റാറും ലാപ്‌ടോപ്പും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2021, 08:45 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ : രാമനാട്ടുകര വാഹനാപകടത്തെ തുടർന്നു പുറത്തുവന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ടി.പി വധക്കേസിലെ പ്രതിയുടെ വീട്ടിൽ കസ്റ്റംസ് നടത്തിയ പരിശോധന പൂർത്തിയായി. ജയിൽവാസം അനുഭവിക്കുന്ന മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് പരിശോധന നടത്തിയത്. ടിപി വധക്കേസിലെ പ്രധാന പ്രതിയായ കൊടി സുനിയുടെ വീട്ടിലും പരിശോധനയ്‌ക്ക് എത്തിയെങ്കിലും വീട് പൂട്ടിക്കിടന്നതിനാൽ കസ്റ്റംസിന് അകത്തേക്ക് പ്രവേശിക്കാനായില്ല.

കരിപ്പൂർ സ്വർണക്കടത്തിന്റെ ആസൂത്രകർ കൊടി സുനിയും, ഷാഫിയുമാണെന്നാണ് അർജുൻ ആയങ്കി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്താനുള്ള കസ്റ്റംസ് നീക്കം. സ്വർണക്കടത്ത് കേസിൽ അറസ്റ്റ് ഭയന്ന് ഷാഫിയുടെ പള്ളൂരിലെ വീട്ടിലാണ് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്നതെന്നും സൂചനയുണ്ട്

ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും, ചില രേഖകളും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇവ വിശദമായി പരിശോധിക്കും. പോലീസ് യൂണിഫോമിലെ ഒരു സ്റ്റാറും കണ്ടെത്തി. കേസിൽ വരുന്ന ഏഴാം തിയതി കസ്റ്റംസിന് മുൻപിൽ ഹാജരകാണമെന്ന് ആവശ്യപ്പെട്ട് ഷാഫിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഷാഫിയുടെ വീട്ടിലെ പരിശോധനയ്‌ക്ക് ശേഷമാണ് കസ്റ്റംസ് കൊടി സുനിയുടെ വീട്ടിൽ എത്തിയത്. എന്നാൽ വീട് പൂട്ടിയ നിലയിലായിരുന്നു. പരിശോധനയ്‌ക്ക് എത്തുന്ന വിവരം അറിഞ്ഞ് വീട്ടുകാർ വീട് പൂട്ടി പോയെന്നാണ് സൂചന. ചോദ്യം ചെയ്യാൻ ഹാജരാകാൻ കൊടി സുനിക്ക് ജയിലിൽ നോട്ടീസ് നൽകും.

Tags: arjun ayankiKODI SUNIMUHAMMED SHAFIKARIPUR GOLD SMUGGLING
ShareTweetSendShare

More News from this section

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies