സിക്ക വൈറസ്: സംസ്ഥാനത്തിന് നേരിയ ആശ്വാസം; 17 സാമ്പിളുകളും നെഗറ്റീവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സിക്ക വൈറസ്: സംസ്ഥാനത്തിന് നേരിയ ആശ്വാസം; 17 സാമ്പിളുകളും നെഗറ്റീവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2021, 10:50 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിക്ക വൈറസ് സംബന്ധിച്ച് സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്നലെ പരിശോധനയ്‌ക്ക് അയച്ച 17 പേരുടെ സാമ്പിളുകളിലും സിക്ക വൈറസ് കണ്ടെത്തിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എല്ലാവരുടെ ഫലവും നെഗറ്റീവെന്നാണ് റിപ്പോർട്ട്. ഇന്ന് കേന്ദ്രസംഘം തലസ്ഥാനത്ത് എത്താനിരിക്കേയാണ് ആശ്വാസമാകുന്ന ഫലം വന്നത്.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗർഭിണിയായ സ്ത്രീയിൽ കണ്ടെത്തിയ വൈറസ് ബാധയാണ് സിക്കയാണെന്ന് തിരിച്ചറിഞ്ഞത്. ഇവരടക്കം 13 പേരാണ് ചികിത്സയിലുള്ളത്. ഇവരുമായി നേരിട്ട് ഇടപഴകിയ വ്യക്തികളുടെ രക്തസാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിട്ടത്.

സിക്ക വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് എത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം അയക്കുന്ന വിദഗ്ധ സംഘമാണ് ഇന്ന് തലസ്ഥാന ത്തെത്തുന്നത്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന പ്രദേശങ്ങളും ആരോഗ്യ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. രോഗലക്ഷണങ്ങൾ ഉള്ള കൂടുതൽ പേരുടെ പരിശോധനാ ഫലങ്ങൾ കേന്ദ്രസംഘം ഇന്ന് വിശകലനം ചെയ്യും.

സംസ്ഥാനത്ത് സിക്ക വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കർമ്മപദ്ധതിക്ക് ആരോഗ്യ വകുപ്പ് രൂപം നൽകി. ജില്ലകളിലെ ലാബുകളോട് ജാഗ്രത പുലർത്താനും എല്ലാത്തരം സാമ്പിളുകളുടെ പരിശോധനകളും ശ്രദ്ധാപൂർവ്വം നടത്താനും നിർദ്ദേശിച്ചു കഴിഞ്ഞു. പനി ക്ലീനിക്കുകൾ പ്രത്യേകം തുറക്കാനും ജില്ലാ ആരോഗ്യവകുപ്പ് എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: zika virus
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies