ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ട് രഥം; പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് യുവാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐസ്‌ക്രീം സ്റ്റിക്കുകള്‍ കൊണ്ട് രഥം; പുരി ജഗന്നാഥക്ഷേത്രത്തിലെ രഥത്തിന്റെ മാതൃക സൃഷ്ടിച്ച് യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2021, 07:07 pm IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് നടക്കുന്ന വിവിധ ഉല്‍സവങ്ങളില്‍ വെച്ച് ഏറ്റവും പഴക്കമുള്ളതും ലോകപ്രശസ്തവുമാണ് ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തില്‍ നടക്കുന്ന രഥോത്സവം. ഇപ്പോഴിതാ അതിനു മുന്നോടിയായി ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് ഭഗവാന്‍ ജഗന്നാഥന്റെ രഥത്തിന്റെ മാതൃക തയ്യാറാക്കിയിരിക്കുകയാണ് കലാകാരനായ ബിശ്വാജിത് നായക് എന്ന യുവാവ്. 975 ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ചാണ് ബിശ്വാജിത് രഥത്തിന്റെ മാതൃക തയ്യാറാക്കിയത്. നന്ദിഗോസയുടെ രഥത്തിന്റെ മാതൃകയില്‍ 16 ചക്രങ്ങളും നാല് കുതിരകളും നായക് കൃത്യമായി തയ്യാറാക്കിയിട്ടുണ്ട്.

അഞ്ചു ദിവസമെടുത്താണ് രഥത്തിന്റെ മാതൃക പൂര്‍ത്തിയാക്കിയത്. ഭഗവാന്‍ ജഗന്നാഥന്റെ ‘ഗജാനന ബേശ’യുടെ ഒരു ചെറിയ മാതൃകയും ഈ കലാകാരന്‍ മുമ്പ് തയ്യാറാക്കിയിട്ടുണ്ട്.  ഇത്തരത്തില്‍ ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ച് തന്റെ സര്‍ഗാത്മകമായ കഴിവുകള്‍ കൊണ്ട് മുമ്പും നായക് ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. ജഗന്നാഥ ക്ഷേത്രത്തില്‍ സ്നാന പൂര്‍ണിമയ്‌ക്കായുള്ള വിഗ്രഹത്തിന്റെ മാതൃക നിര്‍മ്മിക്കുന്നതിന് നായക് 1,475 ഐസ്‌ക്രീം സ്റ്റിക്കുകള്‍ ഉപയോഗിച്ചിരുന്നു. 30 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയുമുള്ള മാതൃകാ വിഗ്രഹം പൂര്‍ത്തിയാക്കാന്‍ നായക്കിന് 15 ദിവസമാണ് വേണ്ടി വന്നത്.

പുരി ജഗന്നാഥ ക്ഷേത്രത്തിലെ സ്‌നാന പൂര്‍ണിമ ചടങ്ങുകള്‍ കൊറോണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ആഘോഷിച്ചത്. ജഗന്നാഥന്റെ രഥയാത്ര എല്ലാ വര്‍ഷവും ഒഡീഷയിലുടനീളം അത്യാഘോഷപൂര്‍വ്വം നടത്തുന്ന ഉത്സവമാണ്.

Tags: ODISHApuri ratha yathra
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies