ബ്രിട്ടനിൽ കൊറോണ നിയന്ത്രണങ്ങൾ പിൻവലിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടനിൽ കൊറോണ നിയന്ത്രണങ്ങൾ പിൻവലിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2021, 10:23 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കൊറോണ നിയന്ത്രണങ്ങൾ പൂർണ്ണമായും പിൻവലിക്കാനൊരുങ്ങി ബ്രിട്ടൻ. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

‘പൊതുസമൂഹത്തിലെ നിയന്ത്രണങ്ങൾ ഒഴിവാക്കുകയാണ്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും ജനങ്ങൾക്ക് ഇനി സ്വയം തീരുമാനിക്കാം. വീട്ടിലിരുന്ന് ചെയ്യുന്ന ജോലികളെ ഓഫീസുകളിലേക്ക് മാറ്റാൻ ഇനി നിയന്ത്രണങ്ങളില്ല. യാത്രാ നിയന്ത്രണങ്ങളും പൂർണ്ണമായും പിൻവലിക്കുകയാണ്.’ ബോറിസ് ജോൺസൻ മാദ്ധ്യമങ്ങളോടായി പറഞ്ഞു.

ഡെൽറ്റാ വൈറസ് ബാധ സമൂഹത്തിലുണ്ട്. നിരവധി പേർ ആശുപത്രിയിലുമുണ്ട്. മരണങ്ങളും നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ വ്യാപന തോത് താരതമ്യേന ഇപ്പോൾ കുറവാണ്. പൊതുസമൂഹം സ്വയം ജാഗ്രതപാലിക്കലാണ് അഭികാമ്യം. എല്ലാ മേഖലകളും സജീവമാകേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് ആവശ്യവുമാണെന്നും ജോൺസൻ പറഞ്ഞു.

ഇതിനിടെ മാസ്‌ക് ധരിക്കൽ പൂർണ്ണമായും ഒഴിവാക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് ആരോഗ്യവകുപ്പിനുള്ളത്. ഹാളുകളിലും ഓഫീസുകളിലും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആവശ്യമുയരുന്നത്. വൈറസ് വ്യാപനം രൂക്ഷമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ദിവസേനയുള്ള രോഗവ്യാപനം 30,000 ആണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Tags: borris johnsonbritish PM
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies